Skip to content
ThuthiThuthiThuthi
Ezekiel · chapter 46 · verse 3

Ezekiel 46:3 in Malayalam

ദേശത്തെ ജനം ശബ്ബത്തുകളിലും അമാവാസികളിലും ഈ ഗോപുരപ്രവേശനത്തിങ്കൽ യഹോവയുടെ സന്നിധിയിൽ നമസ്കരിക്കേണം.

Deshatte janam shabbattukalilum amaavaasikalilum ee gopurapraveshanattingkal yahovayute sannidhiyil namaskarikkenam.

Ezekiel 46:3 in English

King James Version (KJV)
Likewise the people of the land shall worship at the door of this gate before the LORD in the sabbaths and in the new moons.
World English Bible (WEB)
The people of the land shall worship at the door of that gate before the LORD on the Sabbaths and on the new moons.
American Standard Version (ASV)
And the people of the land shall worship at the door of that gate before Jehovah on the sabbaths and on the new moons.
Bible in Basic English (BBE)
And the people of the land are to give worship at the door of that doorway before the Lord on the Sabbaths and at the new moons.
Darby Translation (DBY)
And the people of the land shall worship at the door of this gate before Jehovah on the sabbaths and on the new moons.
Webster's Bible (WBS)
Likewise the people of the land shall worship at the door of this gate before the LORD in the sabbaths and in the new moons.
Young's Literal Translation (YLT)
And bowed themselves have the people of the land at the opening of that gate, on sabbaths, and on new moons, before Jehovah.

Read in context

  1. 1യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: അകത്തെ പ്രാകാരത്തിന്റെ കിഴക്കോട്ടു ദർശനമുള്ള ഗോപുരം വേലയുള്ള ആറു ദിവസവും അടെച്ചിരിക്കേണം; ശബ്ബത്തുനാളിലോ അതു തുറന്നിരിക്കേണം; അമാവാസ്യദിവസത്തിലും അതു തുറന്നിരിക്കേണം.
  2. 2എന്നാൽ പ്രഭു പുറത്തുനിന്നു ആ ഗോപുരത്തിന്റെ പൂമുഖംവഴിയായി കടന്നു ചെന്നു, ഗോപുരത്തിന്റെ മുറിച്ചുവരിന്നരികെ നില്ക്കേണം; പുരോഹിതൻ അവന്റെ ഹോമയാഗവും സമാധാനയാഗവും അർപ്പിക്കുമ്പോൾ അവൻ ഗോപുരത്തിന്റെ ഉമ്മരപ്പടിക്കൽ നമസ്കരിക്കേണം; പിന്നെ അവൻ പുറത്തേക്കു പോകേണം: എന്നാൽ ഗോപുരം സന്ധ്യവരെ അടെക്കാതെയിരിക്കേണം.
  3. 3ദേശത്തെ ജനം ശബ്ബത്തുകളിലും അമാവാസികളിലും ഈ ഗോപുരപ്രവേശനത്തിങ്കൽ യഹോവയുടെ സന്നിധിയിൽ നമസ്കരിക്കേണം.
  4. 4പ്രഭു ശബ്ബത്തുനാളിൽ യഹോവെക്കു ഹോമയാഗമായി ഊനമില്ലാത്ത ആറു കുഞ്ഞാടിനെയും ഊനമില്ലാത്ത ഒരു മുട്ടാടിനെയും അർപ്പിക്കേണം.
  5. 5ഭോജനയാഗമായി അവൻ മുട്ടാടിന്നു ഒരു ഏഫയും കുഞ്ഞാടുകൾക്കു തന്റെ പ്രാപ്തിപോലെയുള്ള ഭോജനയാഗവും ഏഫ ഒന്നിന്നു ഒരു ഹീൻ എണ്ണവീതവും അർപ്പിക്കേണം.
Read all of Ezekiel 46

Cross references

Original words (Hebrew)

Ezekiel 46:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.