Skip to content
ThuthiThuthiThuthi
John · chapter 10 · verse 9

John 10:9 in Malayalam

ഞാൻ വാതിൽ ആകുന്നു; എന്നിലൂടെ കടക്കുന്നവൻ രക്ഷപ്പെടും; അവൻ അകത്തു വരികയും പുറത്തു പോകയും മേച്ചൽ കണ്ടെത്തുകയും ചെയ്യും.

Nyaan vaatil aakunnu; enniloote katakkunnavan rakshappetum; avan akattu varikayum purattu pokayum mechchal kantettukayum cheyyum.

John 10:9 in English

King James Version (KJV)
I am the door: by me if any man enter in, he shall be saved, and shall go in and out, and find pasture.
World English Bible (WEB)
I am the door. If anyone enters in by me, he will be saved, and will go in and go out and will find pasture.
American Standard Version (ASV)
I am the door; by me if any man enter in, he shall be saved, and shall go in and go out, and shall find pasture.
Bible in Basic English (BBE)
I am the door: if any man goes in through me he will have salvation, and will go in and go out, and will get food.
Darby Translation (DBY)
I am the door: if any one enter in by me, he shall be saved, and shall go in and shall go out and shall find pasture.
Webster's Bible (WBS)
I am the door: by me if any man shall enter he shall be saved, and shall go in and out, and find pasture.
Young's Literal Translation (YLT)
I am the door, through me if any one may come in, he shall be saved, and he shall come in, and go out, and find pasture.

Read in context

  1. 7യേശു പിന്നെയും അവരോടു പറഞ്ഞതു: ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ആടുകളുടെ വാതിൽ ഞാൻ ആകുന്നു.
  2. 8എനിക്കു മുമ്പെ വന്നവർ ഒക്കെയും കള്ളന്മാരും കവർച്ചക്കാരും അത്രേ; ആടുകളോ അവരുടെ വാക്കു കേട്ടില്ല.
  3. 9ഞാൻ വാതിൽ ആകുന്നു; എന്നിലൂടെ കടക്കുന്നവൻ രക്ഷപ്പെടും; അവൻ അകത്തു വരികയും പുറത്തു പോകയും മേച്ചൽ കണ്ടെത്തുകയും ചെയ്യും.
  4. 10മോഷ്ടിപ്പാനും അറുപ്പാനും മുടിപ്പാനും അല്ലാതെ കള്ളൻ വരുന്നില്ല; അവർക്കു ജീവൻ ഉണ്ടാകുവാനും സമൃദ്ധിയായിട്ടു ഉണ്ടാകുവാനും അത്രേ ഞാൻ വന്നിരിക്കുന്നതു.
  5. 11ഞാൻ നല്ല ഇടയൻ ആകുന്നു; നല്ല ഇടയൻ ആടുകൾക്കു വേണ്ടി തന്റെ ജീവനെ കൊടുക്കുന്നു.
Read all of John 10

Cross references

John 10:9 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.