Skip to content
ThuthiThuthiThuthi
Ezekiel · chapter 47 · verse 2

Ezekiel 47:2 in Malayalam

അവൻ വടക്കോട്ടുള്ള ഗോപുരത്തിൽകൂടി എന്നെ പുറത്തു കൊണ്ടു ചെന്നു പുറത്തെ വഴിയായി കിഴക്കോട്ടു ദർശനമുള്ള ഗോപുരത്തിൽകൂടി പുറത്തെ ഗോപുരത്തിലേക്കു ചുറ്റിനടത്തി കൊണ്ടുപോയി; വെള്ളം വലത്തുഭാഗത്തുകൂടി ഒഴുകുന്നതു ഞാൻ കണ്ടു.

Avan vatakkottulla gopurattilkooti enne purattu kontu chennu puratte vazhiyaayi kizhakkottu darshanamulla gopurattilkooti puratte gopurattilekku chuttinatatti kontupoyi; vellam valattubhaagattukooti ozhukunnatu nyaan kantu.

Ezekiel 47:2 in English

King James Version (KJV)
Then brought he me out of the way of the gate northward, and led me about the way without unto the utter gate by the way that looketh eastward; and, behold, there ran out waters on the right side.
World English Bible (WEB)
Then he brought me out by the way of the gate northward, and led me around by the way outside to the outer gate, by the way of the gate that looks toward the east. Behold, waters ran out on the right side.
American Standard Version (ASV)
Then he brought me out by the way of the gate northward, and led me round by the way without unto the outer gate, by the way of [the gate] that looketh toward the east; and, behold, there ran out waters on the right side.
Bible in Basic English (BBE)
And he took me out by the north doorway, and made me go round to the outside of the doorway looking to the east; and I saw waters running slowly out on the south side.
Darby Translation (DBY)
And he brought me out by the way of the gate northward, and led me round outside unto the outer gate towards [the gate] that looketh eastward; and behold, waters ran out on the right side.
Webster's Bible (WBS)
Then he brought me out of the way of the gate northward, and led me about the way without to the outer gate by the way that looketh eastward; and behold, there ran out waters on the right side.
Young's Literal Translation (YLT)
And he causeth me to go out the way of the gate northward, and causeth me to turn round the way without, unto the gate that [is] without, the way that is looking eastward, and lo, water is coming forth from the right side.

Read in context

  1. 1അവൻ എന്നെ ആലയത്തിന്റെ പ്രവേശനത്തിങ്കൽ മടക്കിക്കൊണ്ടുവന്നപ്പോൾ ആലയത്തിന്റെ ഉമ്മരപ്പടിയുടെ കീഴെ നിന്നു വെള്ളം കിഴക്കോട്ടു പുറപ്പെടുന്നതു ഞാൻ കണ്ടു. ആലയത്തിന്റെ മുഖം കിഴക്കോട്ടല്ലോ; ആ വെള്ളം ആലയത്തിന്റെ വലത്തു ഭാഗത്തു കീഴെനിന്നു യാഗപീഠത്തിന്നു തെക്കുവശമായി ഒഴുകി.
  2. 2അവൻ വടക്കോട്ടുള്ള ഗോപുരത്തിൽകൂടി എന്നെ പുറത്തു കൊണ്ടു ചെന്നു പുറത്തെ വഴിയായി കിഴക്കോട്ടു ദർശനമുള്ള ഗോപുരത്തിൽകൂടി പുറത്തെ ഗോപുരത്തിലേക്കു ചുറ്റിനടത്തി കൊണ്ടുപോയി; വെള്ളം വലത്തുഭാഗത്തുകൂടി ഒഴുകുന്നതു ഞാൻ കണ്ടു.
  3. 3ആ പുരുഷൻ കയ്യിൽ ചരടുമായി കിഴക്കോട്ടു നടന്നു, ആയിരം മുഴം അളന്നു, എന്നെ വെള്ളത്തിൽ കൂടി കടക്കുമാറാക്കി; വെള്ളം നരിയാണിയോളം ആയി.
  4. 4അവൻ പിന്നെയും ആയിരം മുഴം അളന്നു, എന്നെ വെള്ളത്തിൽകൂടി കടക്കുമാറാക്കി; വെള്ളം മുട്ടോളം ആയി; അവൻ പിന്നെയും ആയിരം മുഴം അളന്നു, എന്നെ കടക്കുമാറാക്കി; വെള്ളം അരയോളം ആയി.
Read all of Ezekiel 47

Cross references

Original words (Hebrew)

Ezekiel 47:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.