Skip to content
ThuthiThuthiThuthi
Ezekiel · chapter 47 · verse 20

Ezekiel 47:20 in Malayalam

പടിഞ്ഞാറുഭാഗമോ: തെക്കെ അതിർമുതൽ ഹമാത്തിലേക്കുള്ള തിരിവിന്റെ അറ്റംവരെയും മഹാസമുദ്രം ആയിരിക്കേണം; അതു പടിഞ്ഞാറെ ഭാഗം.

Patinynyaarubhaagamo: tekke atirmutal hamaattilekkulla tirivinte attanvareyum mahaasamudram aayirikkenam; atu patinynyaare bhaagam.

Ezekiel 47:20 in English

King James Version (KJV)
The west side also [shall be] the great sea from the border, till a man come over against Hamath. This [is] the west side.
World English Bible (WEB)
“The west side shall be the great sea, from the south border as far as opposite the entrance of Hamath. This is the west side.
American Standard Version (ASV)
And the west side shall be the great sea, from the [south] border as far as over against the entrance of Hamath. This is the west side.
Bible in Basic English (BBE)
And the west side will be the Great Sea, from the limit on the south to a point opposite the way into Hamath. This is the west side.
Darby Translation (DBY)
— And the west side shall be the great sea from the border, as far as over against the entering into Hamath: this is the west side.
Webster's Bible (WBS)
The west side also [shall be] the great sea from the border, till a man cometh over against Hamath. This [is] the west side.
Young's Literal Translation (YLT)
'And the west quarter [is] the great sea, from the border till over-against the coming in to Hamath: this [is] the west quarter.

Read in context

  1. 18കിഴക്കു ഭാഗമോ ഹൗറാൻ, ദമ്മേശെക്, ഗിലെയാദ് എന്നിവെക്കും യിസ്രായേൽദേശത്തിന്നും ഇടയിൽ യോർദ്ദാൻ ആയിരിക്കേണം; വടക്കെഅതിർമുതൽ കിഴക്കെകടൽവരെ നിങ്ങൾ അളക്കേണം; അതു കിഴക്കെഭാഗം.
  2. 19തെക്കുഭാഗമോ തെക്കോട്ടു താമാർമുതൽ മെരീബോത്ത്-കാദേശ് വെള്ളംവരെയും മിസ്രയീംതോടുവരെയും മഹാസമുദ്രംവരെയും ആയിരിക്കേണം; അതു തെക്കോട്ടു തെക്കേഭാഗം.
  3. 20പടിഞ്ഞാറുഭാഗമോ: തെക്കെ അതിർമുതൽ ഹമാത്തിലേക്കുള്ള തിരിവിന്റെ അറ്റംവരെയും മഹാസമുദ്രം ആയിരിക്കേണം; അതു പടിഞ്ഞാറെ ഭാഗം.
  4. 21ഇങ്ങനെ നിങ്ങൾ ഈ ദേശത്തെ യിസ്രായേൽഗോത്രങ്ങൾക്കു തക്കവണ്ണം വിഭാഗിച്ചുകൊള്ളേണം.
  5. 22നിങ്ങൾ അതിനെ നിങ്ങൾക്കും നിങ്ങളുടെ ഇടയിൽ വന്നു പാർക്കുന്നവരായി നിങ്ങളുടെ ഇടയിൽ മക്കളെ ജനിപ്പിക്കുന്ന പരദേശികൾക്കും അവകാശമായി ചീട്ടിട്ടു വിഭാഗിക്കേണം; അവർ നിങ്ങൾക്കു യിസ്രായേൽമക്കളുടെ ഇടയിൽ സ്വദേശികളെപ്പോലെ ആയിരിക്കേണം; നിങ്ങളോടുകൂടെ അവർക്കും യിസ്രായേൽഗോത്രങ്ങളുടെ ഇടയിൽ അവകാശം ലഭിക്കേണം.
Read all of Ezekiel 47

Cross references

Original words (Hebrew)

Ezekiel 47:20 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.