Ezekiel · chapter 47 · verse 18
Ezekiel 47:18 in Malayalam
കിഴക്കു ഭാഗമോ ഹൗറാൻ, ദമ്മേശെക്, ഗിലെയാദ് എന്നിവെക്കും യിസ്രായേൽദേശത്തിന്നും ഇടയിൽ യോർദ്ദാൻ ആയിരിക്കേണം; വടക്കെഅതിർമുതൽ കിഴക്കെകടൽവരെ നിങ്ങൾ അളക്കേണം; അതു കിഴക്കെഭാഗം.
Kizhakku bhaagamo haraan, dammeshek, gileyaad ennivekkum yisraayeldeshattinnum itayil yorddaan aayirikkenam; vatakkeatirmutal kizhakkekatalvare ningngal alakkenam; atu kizhakkebhaagam.
Ezekiel 47:18 in English
- King James Version (KJV)
- And the east side ye shall measure from Hauran, and from Damascus, and from Gilead, and from the land of Israel [by] Jordan, from the border unto the east sea. And [this is] the east side.
- World English Bible (WEB)
- “The east side, between Hauran, Damascus, Gilead, and the land of Israel, shall be the Jordan; from the north border to the east sea you shall measure. This is the east side.
- American Standard Version (ASV)
- And the east side, between Hauran and Damascus and Gilead, and the land of Israel, shall be the Jordan; from the [north] border, unto the east sea shall ye measure. This is the east side.
- Bible in Basic English (BBE)
- And the east side will be from Hazar-enon, which is between Hauran and Damascus; and between Gilead and the land of Israel the Jordan will be the limit, to the east sea, to Tamar. This is the east side.
- Darby Translation (DBY)
- — And on the east side ye shall measure between Hauran and Damascus, and Gilead and the land of Israel [by] the Jordan, from the border unto the east sea: this is the east side.
- Webster's Bible (WBS)
- And the east side ye shall measure from Hauran, and from Damascus, and from Gilead, and from the land of Israel [by] Jordan, from the border to the east sea. And [this is] the east side.
- Young's Literal Translation (YLT)
- 'And the east quarter [is] from between Havran, and Damascus, and Gilead, and the land of Israel, [to] the Jordan; from the border over-against the eastern sea ye measure: and [this is] the east quarter.
Read in context
- 16സെദാദ് വരെയും ഹമാത്തും ബേരോത്തയും ദമ്മേശെക്കിന്റെ അതിരിന്നും ഹമാത്തിന്റെ അതിരിന്നും ഇടയിലുള്ള സിബ്രയീമും ഹൗറാന്റെ അതിരിങ്കലുള്ള നടുഹാസേരും
- 17ഇങ്ങനെ അതിർ സമുദ്രംമുതൽ ദമ്മേശെക്കിന്റെ അതിരിങ്കലും ഹസർ-ഏനാൻ വരെ വടക്കെഭാഗത്തു വടക്കോട്ടുള്ള ഹമാത്തിന്റെ അതിരിങ്കലും ആയിരിക്കേണം; അതു വടക്കേഭാഗം.
- 18കിഴക്കു ഭാഗമോ ഹൗറാൻ, ദമ്മേശെക്, ഗിലെയാദ് എന്നിവെക്കും യിസ്രായേൽദേശത്തിന്നും ഇടയിൽ യോർദ്ദാൻ ആയിരിക്കേണം; വടക്കെഅതിർമുതൽ കിഴക്കെകടൽവരെ നിങ്ങൾ അളക്കേണം; അതു കിഴക്കെഭാഗം.
- 19തെക്കുഭാഗമോ തെക്കോട്ടു താമാർമുതൽ മെരീബോത്ത്-കാദേശ് വെള്ളംവരെയും മിസ്രയീംതോടുവരെയും മഹാസമുദ്രംവരെയും ആയിരിക്കേണം; അതു തെക്കോട്ടു തെക്കേഭാഗം.
- 20പടിഞ്ഞാറുഭാഗമോ: തെക്കെ അതിർമുതൽ ഹമാത്തിലേക്കുള്ള തിരിവിന്റെ അറ്റംവരെയും മഹാസമുദ്രം ആയിരിക്കേണം; അതു പടിഞ്ഞാറെ ഭാഗം.
Cross references
- Genesis 13:10 ഉല്പത്തി 13:10അപ്പോൾ ലോത്ത് നോക്കി യോർദ്ദാന്നരികെയുള്ള പ്രദേശം ഒക്കെയും നീരോട്ടമുള്ളതെന്നു കണ്ടു; യഹോവ സൊദോമിനെയും ഗൊമോരയെയും നശിപ്പിച്ചതിന്നു മുമ്പെ അതു യഹോവയുടെ തോട്ടം പോലെയും സോവർ വരെ മിസ്രയീംദേശംപോലെയും ആയിരുന്നു.
- Judges 10:8 ന്യായാധിപന്മാർ 10:8അവർ അന്നുമുതൽ പതിനെട്ടു സംവത്സരത്തോളം യിസ്രായേൽമക്കളെ, യോർദ്ദാന്നക്കരെ ഗിലെയാദ് എന്ന അമോര്യദേശത്തുള്ള എല്ലാ യിസ്രായേൽമക്കളെയും തന്നേ ഉപദ്രവിച്ചു ഞെരുക്കി.
- Genesis 31:47 ഉല്പത്തി 31:47ലാബാൻ അതിന്നു യെഗർ-സഹദൂഥാ (സാക്ഷ്യത്തിന്റെ കൂമ്പാരം) എന്നു പേരിട്ടു; യാക്കോബ് അതിന്നു ഗലേദ് (സാക്ഷ്യത്തിന്റെ കൂമ്പാരം) എന്നു പേരിട്ടു.
- Genesis 31:23 ഉല്പത്തി 31:23ഉടനെ അവൻ തന്റെ സഹോദരന്മാരെ കൂട്ടിക്കൊണ്ടു ഏഴു ദിവസത്തെ വഴി അവനെ പിന്തുടർന്നു ഗിലെയാദ്പർവ്വതത്തിൽ അവനോടു ഒപ്പം എത്തി.
- Job 40:23 ഇയ്യോബ് 40:23നദി കവിഞ്ഞൊഴുകിയാലും അതു ഭ്രമിക്കുന്നില്ല; യോർദ്ദാൻ അതിന്റെ വായിലേക്കു ചാടിയാലും അതു നിർഭയമായിരിക്കും.
- Numbers 32:1 സംഖ്യാപുസ്തകം 32:1എന്നാൽ രൂബേന്യർക്കും ഗാദ്യർക്കും എത്രയും വളരെ ആടുമാടുകൾ ഉണ്ടായിരുന്നു; അവർ യസേർദേശവും ഗിലെയാദ്ദേശവും ആടുമാടുകൾക്കു കൊള്ളാകുന്ന സ്ഥലം എന്നു കണ്ടിട്ടു വന്നു
Original words (Hebrew)
- east · H6921קָדִים qâdîym
- side · H6285פֵּאָה pêʼâh
- measure · H4058מָדַד mâdad
- from · H996בֵּין bêyn
- Hauran · H2362חַוְרָן Chavrân
- from · H996בֵּין bêyn
- Damascus · H1834דַּמֶּשֶׂק Dammeseq
- from · H996בֵּין bêyn
- Gilead · H1568גִּלְעָד Gilʻâd
- from · H996בֵּין bêyn
- land · H776אֶרֶץ ʼerets
- Israel · H3478יִשְׂרָאֵל Yisrâʼêl
- Jordan · H3383יַרְדֵּן Yardên
- border · H1366גְּבוּל gᵉbûwl
- east · H6931קַדְמוֹנִי qadmôwnîy
- sea · H3220יָם yâm
- east · H6921קָדִים qâdîym
- side · H6285פֵּאָה pêʼâh