Ezekiel · chapter 48 · verse 34
Ezekiel 48:34 in Malayalam
പടിഞ്ഞാറെഭാഗത്തു നാലായിരത്തഞ്ഞൂറു മുഴം; ഗോപുരം മൂന്നു: ഗാദിന്റെ ഗോപുരം ഒന്നു; ആശേരിന്റെ ഗോപുരം ഒന്നു; നഫ്താലിയുടെ ഗോപുരം ഒന്നു.
Patinynyaarebhaagattu naalaayirattanynyooru muzham; gopuram moonnu: gaadinte gopuram onnu; aasherinte gopuram onnu; naphtaaliyute gopuram onnu.
Ezekiel 48:34 in English
- King James Version (KJV)
- At the west side four thousand and five hundred, [with] their three gates; one gate of Gad, one gate of Asher, one gate of Naphtali.
- World English Bible (WEB)
- “At the west side four thousand five hundred reeds, with their three gates: the gate of Gad, one; the gate of Asher, one; the gate of Naphtali, one.
- American Standard Version (ASV)
- At the west side four thousand and five hundred [reeds], with their three gates: the gate of Gad, one; the gate of Asher, one; the gate of Naphtali, one.
- Bible in Basic English (BBE)
- At the west side, four thousand five hundred by measure, with their three doors, one for Gad, one for Asher, one for Naphtali.
- Darby Translation (DBY)
- At the west side four thousand and five hundred, [and] their three gates: the gate of Gad, one; the gate of Asher, one; the gate of Naphtali, one.
- Webster's Bible (WBS)
- And the west side four thousand and five hundred, [with] their three gates: one gate of Gad, one gate of Asher, one gate of Naphtali.
- Young's Literal Translation (YLT)
- The west side five hundred, and four thousand, their gates three: the gate of Gad one, the gate of Asher one, the gate of Naphtali one.
Read in context
- 32കിഴക്കുഭാഗത്തു നാലായിരത്തഞ്ഞൂറു മുഴം; ഗോപുരം മൂന്നു: യോസേഫിന്റെ ഗോപുരം ഒന്നു; ബെന്യാമീന്റെ ഗോപുരം ഒന്നു; ദാന്റെ ഗോപുരം ഒന്നു.
- 33തെക്കുഭാഗത്തെ അളവു നാലായിരത്തഞ്ഞൂറു മുഴം; ഗോപുരം മൂന്നു; ശിമെയോന്റെ ഗോപുരം ഒന്നു; യിസ്സാഖാരിന്റെ ഗോപുരം ഒന്നു; സെബൂലൂന്റെ ഗോപുരം ഒന്നു.
- 34പടിഞ്ഞാറെഭാഗത്തു നാലായിരത്തഞ്ഞൂറു മുഴം; ഗോപുരം മൂന്നു: ഗാദിന്റെ ഗോപുരം ഒന്നു; ആശേരിന്റെ ഗോപുരം ഒന്നു; നഫ്താലിയുടെ ഗോപുരം ഒന്നു.
- 35അതിന്റെ ചുറ്റളവു പതിനെണ്ണായിരം മുഴം. അന്നുമുതൽ നഗരത്തിന്നു യഹോവശമ്മാ (യഹോവ അവിടെ) എന്നു പേരാകും.
Original words (Hebrew)
- west · H3220יָם yâm
- side · H6285פֵּאָה pêʼâh
- four · H702אַרְבַּע ʼarbaʻ
- thousand · H505אֶלֶף ʼeleph
- five · H2568חָמֵשׁ châmêsh
- hundred · H3967מֵאָה mêʼâh
- three · H7969שָׁלוֹשׁ shâlôwsh
- gates · H8179שַׁעַר shaʻar
- one · H259אֶחָד ʼechâd
- gate · H8179שַׁעַר shaʻar
- Gad · H1410גָּד Gâd
- one · H259אֶחָד ʼechâd
- gate · H8179שַׁעַר shaʻar
- Asher · H836אָשֵׁר ʼÂshêr
- one · H259אֶחָד ʼechâd
- gate · H8179שַׁעַר shaʻar
- Naphtali · H5321נַפְתָּלִי Naphtâlîy