Skip to content
ThuthiThuthiThuthi
Ezra · chapter 2 · verse 67

Ezra 2:67 in Malayalam

നാനൂറ്റി മുപ്പത്തഞ്ചു ഒട്ടകവും ആറായിരത്തെഴുനൂറ്റിരുപതു കഴുതയും അവർക്കുണ്ടായിരുന്നു.

Naanootti muppattanychu ottakavum aaraayirattezhunoottirupatu kazhutayum avarkkuntaayirunnu.

Ezra 2:67 in English

King James Version (KJV)
Their camels, four hundred thirty and five; [their] asses, six thousand seven hundred and twenty.
World English Bible (WEB)
their camels, four hundred thirty-five; their donkeys, six thousand seven hundred twenty.
American Standard Version (ASV)
their camels, four hundred thirty and five; [their] asses, six thousand seven hundred and twenty.
Bible in Basic English (BBE)
Four hundred and thirty-five camels, six thousand, seven hundred and twenty asses.
Darby Translation (DBY)
their camels four hundred and thirty-five; the asses six thousand seven hundred and twenty.
Webster's Bible (WBS)
Their camels, four hundred thirty and five; [their] asses, six thousand seven hundred and twenty.
Young's Literal Translation (YLT)
their camels, four hundred thirty and five, asses, six thousand seven hundred and twenty.

Read in context

  1. 65അവരുടെ ദാസീദാസന്മാരായ ഏഴായിരത്തി മുന്നൂറ്റി മുപ്പത്തേഴുപേരെ കൂടാതെ തന്നേ; അവർക്കു ഇരുനൂറു സംഗീതക്കാരും സംഗീതക്കാരത്തികളും ഉണ്ടായിരുന്നു.
  2. 66എഴുനൂറ്റി മുപ്പത്താറു കുതിരയും ഇരുനൂറ്റി നാല്പത്തഞ്ചു കോവർകഴുതയും
  3. 67നാനൂറ്റി മുപ്പത്തഞ്ചു ഒട്ടകവും ആറായിരത്തെഴുനൂറ്റിരുപതു കഴുതയും അവർക്കുണ്ടായിരുന്നു.
  4. 68എന്നാൽ ചില പിതൃഭവനത്തലവന്മാർ യെരൂശലേമിലെ യഹോവയുടെ ആലയത്തിങ്കൽ എത്തിയപ്പോൾ അവർ ദൈവാലയം അതിന്റെ സ്ഥാനത്തു പണിയേണ്ടതിന്നു ഔദാര്യദാനങ്ങൾ കൊടുത്തു.
  5. 69അവർ തങ്ങളുടെ പ്രാപ്തിക്കു തക്കവണ്ണം പണിക്കുള്ള ഭണ്ഡാരത്തിലേക്കു അറുപത്തോരായിരം തങ്കക്കാശും അയ്യായിരം മാനെ വെള്ളിയും നൂറു പുരോഹിതവസ്ത്രവും കൊടുത്തു.
Read all of Ezra 2

Original words (Hebrew)

Ezra 2:67 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.