Ezra · chapter 2 · verse 7
Ezra 2:7 in Malayalam
ഏലാമിന്റെ മക്കൾ ആയിരത്തിരുനൂറ്റമ്പത്തിനാലു.
Elaaminte makkal aayirattirunoottampattinaalu.
Ezra 2:7 in English
- King James Version (KJV)
- The children of Elam, a thousand two hundred fifty and four.
- World English Bible (WEB)
- The children of Elam, one thousand two hundred fifty-four.
- American Standard Version (ASV)
- The children of Elam, a thousand two hundred fifty and four.
- Bible in Basic English (BBE)
- The children of Elam, a thousand, two hundred and fifty-four.
- Darby Translation (DBY)
- The children of Elam, a thousand two hundred and fifty-four.
- Webster's Bible (WBS)
- The children of Elam, a thousand two hundred fifty and four.
- Young's Literal Translation (YLT)
- Sons of Elam, a thousand two hundred fifty and four.
Read in context
- 5ആരഹിന്റെ മക്കൾ എഴുനൂറ്റെഴുപത്തഞ്ചു.
- 6യേശുവയുടെയും യോവാബിന്റെയും മക്കളിൽ പഹത്-മോവാബിന്റെ മക്കൾ രണ്ടായിരത്തെണ്ണൂറ്റി പന്ത്രണ്ടു.
- 7ഏലാമിന്റെ മക്കൾ ആയിരത്തിരുനൂറ്റമ്പത്തിനാലു.
- 8സത്ഥൂവിന്റെ മക്കൾ തൊള്ളായിരത്തി നാല്പത്തഞ്ചു.
- 9സക്കായിയുടെ മക്കൾ എഴുനൂറ്ററുപതു.
Cross references
- Ezra 8:7 എസ്രാ 8:7ഏലാമിന്റെ പുത്രന്മാരിൽ അഥല്യാവിന്റെ മകനായ യെശയ്യാവും അവനോടുകൂടെ എഴുപതു പുരുഷന്മാരും.
- Nehemiah 7:12 നെഹെമ്യാവ് 7:12ഏലാമിന്റെ മക്കൾ ആയിരത്തിരുനൂറ്റമ്പത്തിനാലു.
- Ezra 2:31 എസ്രാ 2:31മറ്റെ ഏലാമിന്റെ മക്കൾ ആയിരത്തിരുനൂറ്റമ്പത്തിനാലു.
- Ezra 10:26 എസ്രാ 10:26ഏലാമിന്റെ പുത്രന്മാരിൽ: മഥന്യാവു, സെഖര്യാവു, യെഹീയേൽ, അബ്ദി, യെരേമോത്ത്, ഏലീയാവു.