Ezra · chapter 2 · verse 6
Ezra 2:6 in Malayalam
യേശുവയുടെയും യോവാബിന്റെയും മക്കളിൽ പഹത്-മോവാബിന്റെ മക്കൾ രണ്ടായിരത്തെണ്ണൂറ്റി പന്ത്രണ്ടു.
Yeshuvayuteyum yovaabinteyum makkalil pahat-movaabinte makkal rantaayirattennootti pantrantu.
Ezra 2:6 in English
- King James Version (KJV)
- The children of Pahath-moab, of the children of Jeshua [and] Joab, two thousand eight hundred and twelve.
- World English Bible (WEB)
- The children of Pahathmoab, of the children of Jeshua and Joab, two thousand eight hundred twelve.
- American Standard Version (ASV)
- The children of Pahath-moab, of the children of Jeshua [and] Joab, two thousand eight hundred and twelve.
- Bible in Basic English (BBE)
- The children of Pahath-moab, of the children of Jeshua and Joab, two thousand, eight hundred and twelve.
- Darby Translation (DBY)
- The children of Pahath-Moab, of the children of Jeshua [and] Joab, two thousand eight hundred and twelve.
- Webster's Bible (WBS)
- The children of Pahath-moab, of the children of Jeshua [and] Joab, two thousand eight hundred and twelve.
- Young's Literal Translation (YLT)
- Sons of Pahath-Moab, of the sons of Jeshua, Joab, two thousand eight hundred and twelve.
Read in context
- 4ശെഫത്യാവിന്റെ മക്കൾ മുന്നൂറ്റെഴുപത്തിരണ്ടു,
- 5ആരഹിന്റെ മക്കൾ എഴുനൂറ്റെഴുപത്തഞ്ചു.
- 6യേശുവയുടെയും യോവാബിന്റെയും മക്കളിൽ പഹത്-മോവാബിന്റെ മക്കൾ രണ്ടായിരത്തെണ്ണൂറ്റി പന്ത്രണ്ടു.
- 7ഏലാമിന്റെ മക്കൾ ആയിരത്തിരുനൂറ്റമ്പത്തിനാലു.
- 8സത്ഥൂവിന്റെ മക്കൾ തൊള്ളായിരത്തി നാല്പത്തഞ്ചു.
Cross references
- Nehemiah 7:11 നെഹെമ്യാവ് 7:11യേശുവയുടെയും യോവാബിന്റെയും മക്കളിൽ പഹത്ത്-മോവാബിന്റെ മക്കൾ രണ്ടായിരത്തെണ്ണൂറ്റിപ്പതിനെട്ടു.
- Ezra 8:9 എസ്രാ 8:9യോബാവിന്റെ പുത്രന്മാരിൽ യെഹീയേലിന്റെ മകനായ ഓബദ്യാവും അവനോടുകൂടെ ഇരുനൂറ്റിപതിനെട്ടു പുരുഷന്മാരും.
- Ezra 10:14 എസ്രാ 10:14ആകയാൽ ഞങ്ങളുടെ പ്രഭുക്കന്മാർ സർവ്വസഭെക്കും പ്രതിനിധികളായി നില്ക്കട്ടെ; ഈ കാര്യം നിമിത്തം നമ്മുടെ ദൈവത്തിന്നുള്ള കഠിനകോപം ഞങ്ങളെ വിട്ടുമാറുവോളവും ഞങ്ങളുടെ പട്ടണങ്ങളിൽ അന്യജാതിക്കാരത്തികളെ വിവാഹം കഴിച്ചിരിക്കുന്ന ഏവരും അവരോടുകൂടെ അവിടങ്ങളിലെ മൂപ്പന്മാരും ന്യായാധിപതിമാരും നിശ്ചയിക്കപ്പെട്ട സമയങ്ങളിൽ വരികയും ചെയ്യട്ടെ.
- Ezra 8:4 എസ്രാ 8:4പഹത്ത്-മോവാബിന്റെ പുത്രന്മാരിൽ സെരഹ്യാവിന്റെ മകനായ എല്യെഹോവേനായിയും അവനോടുകൂടെ ഇരുനൂറു പുരുഷന്മാരും,
- Ezra 10:30 എസ്രാ 10:30പഹത്ത്-മോവാബിന്റെ പുത്രന്മാരിൽ: അദ്നാ, കെലാൽ, ബെനായാവു, മയശേയാവു, മത്ഥന്യാവു, ബെസലയേൽ, ബിന്നൂവി, മനശ്ശെ.