Skip to content
ThuthiThuthiThuthi
Ezra · chapter 4 · verse 11

Ezra 4:11 in Malayalam

അവർ അർത്ഥഹ്ശഷ്ടാരാജാവിന്നു അയച്ച പത്രികയുടെ പകർപ്പു എന്തെന്നാൽ: നദിക്കു ഇക്കരെയുള്ള നിന്റെ ദാസന്മാരായ പുരുഷന്മാർ ഇത്യാദി രാജാവു ബോധിപ്പാൻ:

Avar artthahshashtaaraajaavinnu ayachcha patrikayute pakarppu entennaal: nadikku ikkareyulla ninte daasanmaaraaya purushanmaar ityaadi raajaavu bodhippaan:

Ezra 4:11 in English

King James Version (KJV)
This [is] the copy of the letter that they sent unto him, [even] unto Artaxerxes the king; Thy servants the men on this side the river, and at such a time.
World English Bible (WEB)
This is the copy of the letter that they sent: To King Artaxerxes, from your servants, the people beyond the River.
American Standard Version (ASV)
This is the copy of the letter that they sent unto Artaxerxes the king: Thy servants the men beyond the River, and so forth.
Bible in Basic English (BBE)
This is a copy of the letter which they sent to Artaxerxes the king: Your servants living across the river send these words:
Darby Translation (DBY)
This is the copy of the letter that they sent to him: To Artaxerxes the king: Thy servants the men on this side the river, and so forth.
Webster's Bible (WBS)
This [is] the copy of the letter that they sent to him, [even] to Artaxerxes the king: Thy servants the men on this side of the river, and at such a time.
Young's Literal Translation (YLT)
This [is] a copy of a letter that they have sent unto him, unto Artaxerxes the king: 'Thy servants, men beyond the river, and at such a time;

Read in context

  1. 9ധർമ്മാദ്ധ്യക്ഷൻ രെഹൂമും രായസക്കാരൻ ശിംശായിയും ശേഷം അവരുടെ കൂട്ടക്കാരായ ദീന്യർ, അഫർസത്യർ, തർപ്പേല്യർ, അഫർസ്യർ, അർക്കവ്യർ, ബാബേല്യർ, ശൂശന്യർ, ദേഹാവ്യർ, ഏലാമ്യർ എന്നിവരും
  2. 10മഹാനും ശ്രേഷ്ഠനുമായ അസ്നപ്പാർ പിടിച്ചു കൊണ്ടുവന്നു ശമര്യാപട്ടണങ്ങളിലും നദിക്കു ഇക്കരെ മറ്റു ദിക്കുകളിലും പാർപ്പിച്ചിരിക്കുന്ന ശേഷംജാതികളും ഇത്യാദി.
  3. 11അവർ അർത്ഥഹ്ശഷ്ടാരാജാവിന്നു അയച്ച പത്രികയുടെ പകർപ്പു എന്തെന്നാൽ: നദിക്കു ഇക്കരെയുള്ള നിന്റെ ദാസന്മാരായ പുരുഷന്മാർ ഇത്യാദി രാജാവു ബോധിപ്പാൻ:
  4. 12തിരുമുമ്പിൽനിന്നു പുറപ്പെട്ടു ഞങ്ങളുടെ അടുക്കൽ യെരൂശലേമിൽ വന്നിരിക്കുന്ന യെഹൂദന്മാർ മത്സരവും ദുഷ്ടതയുമുള്ള ആ പട്ടണം പണികയും അതിന്റെ മതിലുകൾ കെട്ടുകയും അടിസ്ഥാനങ്ങൾ നന്നാക്കുകയും ചെയ്യുന്നു.
  5. 13പട്ടണം പണിതു മതിലുകൾ കെട്ടിത്തീർന്നാൽ അവർ കരമോ നികുതിയോ ചുങ്കമോ ഒന്നും അടെക്കയില്ല; അങ്ങനെ ഒടുവിൽ അവർ രാജാക്കന്മാർക്കു നഷ്ടം വരുത്തും എന്നു രാജാവിന്നു ബോധിച്ചിരിക്കേണം.
Read all of Ezra 4

Original words (Hebrew)

Ezra 4:11 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.