Ezra · chapter 7 · verse 3
Ezra 7:3 in Malayalam
അവൻ അമര്യാവിന്റെ മകൻ; അവൻ അസര്യാവിന്റെ മകൻ; അവൻ മെരായോത്തിന്റെ മകൻ;
Avan amaryaavinte makan; avan asaryaavinte makan; avan meraayottinte makan;
Ezra 7:3 in English
- King James Version (KJV)
- The son of Amariah, the son of Azariah, the son of Meraioth,
- World English Bible (WEB)
- the son of Amariah, the son of Azariah, the son of Meraioth,
- American Standard Version (ASV)
- the son of Amariah, the son of Azariah, the son of Meraioth,
- Bible in Basic English (BBE)
- The son of Amariah, the son of Azariah, the son of Meraioth,
- Darby Translation (DBY)
- the son of Amariah, the son of Azariah, the son of Meraioth,
- Webster's Bible (WBS)
- The son of Amariah, the son of Azariah, the son of Meraioth,
- Young's Literal Translation (YLT)
- son of Amariah, son of Azariah, son of Meraioth,
Read in context
- 1അതിന്റെശേഷം പാർസിരാജാവായ അർത്ഥഹ്ശഷ്ടാവിന്റെ വാഴ്ചകാലത്തു എസ്രാ ബാബേലിൽനിന്നു വന്നു. അവൻ സെരായാവിന്റെ മകൻ; അവൻ അസര്യാവിന്റെ മകൻ; അവൻ ഹില്ക്കീയാവിന്റെ മകൻ;
- 2അവൻ ശല്ലൂമിന്റെ മകൻ; അവൻ സാദോക്കിന്റെ മകൻ; അവൻ അഹീത്തൂബിന്റെ മകൻ;
- 3അവൻ അമര്യാവിന്റെ മകൻ; അവൻ അസര്യാവിന്റെ മകൻ; അവൻ മെരായോത്തിന്റെ മകൻ;
- 4അവൻ സെരഹ്യാവിന്റെ മകൻ; അവൻ ഉസ്സിയുടെ മകൻ;
- 5അവൻ ബുക്കിയുടെ മകൻ; അവൻ അബീശൂവയുടെ മകൻ; അവൻ ഫീനെഹാസിന്റെ മകൻ; അവൻ എലെയാസാരിന്റെ മകൻ; അവൻ മഹാപുരോഹിതനായ അഹരോന്റെ മകൻ.