Ezra · chapter 7 · verse 8
Ezra 7:8 in Malayalam
അഞ്ചാം മാസത്തിൽ ആയിരുന്നു അവൻ യെരൂശലേമിൽ വന്നതു; അതു രാജാവിന്റെ ഏഴാം ആണ്ടായിരുന്നു.
Anychaam maasattil aayirunnu avan yerooshalemil vannatu; atu raajaavinte ezhaam aantaayirunnu.
Ezra 7:8 in English
- King James Version (KJV)
- And he came to Jerusalem in the fifth month, which [was] in the seventh year of the king.
- World English Bible (WEB)
- He came to Jerusalem in the fifth month, which was in the seventh year of the king.
- American Standard Version (ASV)
- And he came to Jerusalem in the fifth month, which was in the seventh year of the king.
- Bible in Basic English (BBE)
- And he came to Jerusalem in the fifth month, in the seventh year of the king's rule.
- Darby Translation (DBY)
- And he came to Jerusalem in the fifth month, which was in the seventh year of the king.
- Webster's Bible (WBS)
- And he came to Jerusalem in the fifth month, which [was] in the seventh year of the king.
- Young's Literal Translation (YLT)
- And he cometh in to Jerusalem in the fifth month, that [is in] the seventh year of the king,
Read in context
- 6ഈ എസ്രാ യിസ്രായേലിന്റെ ദൈവമായ യഹോവ നല്കിയ മോശെയുടെ ന്യായപ്രമാണത്തിൽ വിദഗ്ദ്ധനായ ശാസ്ത്രി ആയിരുന്നു; അവന്റെ ദൈവമായ യഹോവയുടെ കൈ അവന്നു അനുകൂലമായിരിക്കയാൽ രാജാവു അവന്റെ അപേക്ഷ ഒക്കെയും അവന്നു നല്കി.
- 7അവനോടുകൂടെ യിസ്രായേൽമക്കളിലും പുരോഹിതന്മാരിലും ലേവ്യരിലും സംഗീതക്കാരിലും വാതിൽകാവല്ക്കാരിലും ദൈവാലയദാസന്മാരിലും ചിലർ അർത്ഥഹ് ശഷ്ടാരാജാവിന്റെ ഏഴാം ആണ്ടിൽ യെരൂശലേമിൽ വന്നു.
- 8അഞ്ചാം മാസത്തിൽ ആയിരുന്നു അവൻ യെരൂശലേമിൽ വന്നതു; അതു രാജാവിന്റെ ഏഴാം ആണ്ടായിരുന്നു.
- 9ഒന്നാം മാസം ഒന്നാം തിയ്യതി അവൻ ബാബേലിൽനിന്നു യാത്ര പുറപ്പെട്ടു; തന്റെ ദൈവത്തിന്റെ കൈ തനിക്കു അനുകൂലമായിരുന്നതുകൊണ്ടു അവൻ അഞ്ചാം മാസം ഒന്നാം തിയ്യതി യെരൂശലേമിൽ എത്തി.
- 10യഹോവയുടെ ന്യായപ്രമാണം പരിശോധിപ്പാനും അതു അനുസരിച്ചു നടപ്പാനും യിസ്രായേലിൽ അതിന്റെ ചട്ടങ്ങളും വിധികളും ഉപദേശിപ്പാനും എസ്രാ മനസ്സുവെച്ചിരുന്നു.