Skip to content
ThuthiThuthiThuthi
Galatians · chapter 4 · verse 26

Galatians 4:26 in Malayalam

മീതെയുള്ള യെരൂശലേമോ സ്വതന്ത്രയാകുന്നു. അവൾ തന്നേ നമ്മുടെ അമ്മ.

Meeteyulla yerooshalemo svatantrayaakunnu. Aval tanne nammute amma.

Galatians 4:26 in English

King James Version (KJV)
But Jerusalem which is above is free, which is the mother of us all.
World English Bible (WEB)
But the Jerusalem that is above is free, which is the mother of us all.
American Standard Version (ASV)
But the Jerusalem that is above is free, which is our mother.
Bible in Basic English (BBE)
But the Jerusalem on high is free, which is our mother.
Darby Translation (DBY)
but the Jerusalem above is free, which is our mother.
Webster's Bible (WBS)
But Jerusalem which is above is free, which is the mother of us all.
Young's Literal Translation (YLT)
and the Jerusalem above is the free-woman, which is mother of us all,

Read in context

  1. 24ഇതു സാദൃശ്യമാകുന്നു. ഈ സ്ത്രീകൾ രണ്ടു നിയമങ്ങൾ അത്രേ; ഒന്നു സീനായ്മലയിൽനിന്നു ഉണ്ടായി അടിമകളെ പ്രസവിക്കുന്നു; അതു ഹാഗർ.
  2. 25ഹാഗർ എന്നതു അറബിദേശത്തു സീനായ്മലയെക്കുറിക്കുന്നു. അതു ഇപ്പോഴത്തെ യെരൂശലേമിനോടു ഒക്കുന്നു; അതു തന്റെ മക്കളോടുകൂടെ അടിമയിലല്ലോ ഇരിക്കുന്നതു.
  3. 26മീതെയുള്ള യെരൂശലേമോ സ്വതന്ത്രയാകുന്നു. അവൾ തന്നേ നമ്മുടെ അമ്മ.
  4. 27“പ്രസവിക്കാത്ത മച്ചിയേ, ആനന്ദിക്ക; നോവുകിട്ടാത്തവളേ, പൊട്ടി ആർക്കുക; ഏകാകിനിയുടെ മക്കൾ ഭർത്താവുള്ളവളുടെ മക്കളെക്കാൾ അധികം” എന്നു എഴുതിയിരിക്കുന്നുവല്ലോ.
  5. 28നാമോ സഹോദരന്മാരേ, യിസ്ഹാക്കിനെപ്പോലെ വാഗ്ദത്തത്താൽ ജനിച്ച മക്കൾ ആകുന്നു.
Read all of Galatians 4

Cross references

Original words (Greek)

Galatians 4:26 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.