Skip to content
ThuthiThuthiThuthi
Philippians · chapter 3 · verse 20

Philippians 3:20 in Malayalam

നമ്മുടെ പൗരത്വമോ സ്വർഗ്ഗത്തിൽ ആകുന്നു; അവിടെനിന്നു കർത്താവായ യേശുക്രിസ്തു രക്ഷിതാവായി വരും എന്നു നാം കാത്തിരിക്കുന്നു.

Nammute pa౗ratvamo svarggattil aakunnu; aviteninnu karttaavaaya yeshukristu rakshitaavaayi varum ennu naam kaattirikkunnu.

Philippians 3:20 in English

King James Version (KJV)
For our conversation is in heaven; from whence also we look for the Saviour, the Lord Jesus Christ:
World English Bible (WEB)
For our citizenship is in heaven, from where we also wait for a Savior, the Lord Jesus Christ,
American Standard Version (ASV)
For our citizenship is in heaven; whence also we wait for a Saviour, the Lord Jesus Christ:
Bible in Basic English (BBE)
For our country is in heaven; from where the Saviour for whom we are waiting will come, even the Lord Jesus Christ:
Darby Translation (DBY)
for our commonwealth has its existence in [the] heavens, from which also we await the Lord Jesus Christ [as] Saviour,
Webster's Bible (WBS)
For our conversation is in heaven; from whence also we look for the Savior, the Lord Jesus Christ:
Young's Literal Translation (YLT)
For our citizenship is in the heavens, whence also a Saviour we await — the Lord Jesus Christ —

Read in context

  1. 18ഞാൻ പലപ്പോഴും നിങ്ങളോടു പറഞ്ഞതുപോലെ അനേകർ ക്രിസ്തുവിന്റെ ക്രൂശിന്നു ശത്രുക്കളായി നടക്കുന്നു എന്നു ഇപ്പോൾ കരഞ്ഞുംകൊണ്ടു പറയുന്നു.
  2. 19അവരുടെ അവസാനം നാശം; അവരുടെ ദൈവം വയറു; ലജ്ജയായതിൽ അവർക്കു മാനം തോന്നുന്നു; അവർ ഭൂമിയിലുള്ളതു ചിന്തിക്കുന്നു.
  3. 20നമ്മുടെ പൗരത്വമോ സ്വർഗ്ഗത്തിൽ ആകുന്നു; അവിടെനിന്നു കർത്താവായ യേശുക്രിസ്തു രക്ഷിതാവായി വരും എന്നു നാം കാത്തിരിക്കുന്നു.
  4. 21അവൻ സകലവും തനിക്കു കീഴ്പെടുത്തുവാൻ കഴിയുന്ന തന്റെ വ്യാപാരശക്തികൊണ്ടു നമ്മുടെ താഴ്ചയുള്ള ശരീരത്തെ തന്റെ മഹത്വമുള്ള ശരീരത്തോടു അനുരൂപമായി രൂപാന്തരപ്പെടുത്തും.
Read all of Philippians 3

Cross references

Original words (Greek)

Philippians 3:20 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.