Skip to content
ThuthiThuthiThuthi
Galatians · chapter 4 · verse 8

Galatians 4:8 in Malayalam

എന്നാൽ അന്നു നിങ്ങൾ ദൈവത്തെ അറിയാതെ സ്വഭാവത്താൽ ദൈവങ്ങളല്ലാത്തവർക്കു അടിമപ്പെട്ടിരുന്നു.

Ennaal annu ningngal daivatte ariyaate svabhaavattaal daivangngalallaattavarkku atimappettirunnu.

Galatians 4:8 in English

King James Version (KJV)
Howbeit then, when ye knew not God, ye did service unto them which by nature are no gods.
World English Bible (WEB)
However at that time, not knowing God, you were in bondage to those who by nature are not gods.
American Standard Version (ASV)
Howbeit at that time, not knowing God, ye were in bondage to them that by nature are no gods:
Bible in Basic English (BBE)
But at that time, having no knowledge of God, you were servants to those who by right are no gods:
Darby Translation (DBY)
But then indeed, not knowing God, ye were in bondage to those who by nature are not gods;
Webster's Bible (WBS)
However then, when ye knew not God, ye did service to them which by nature are no gods.
Young's Literal Translation (YLT)
But then, indeed, not having known God, ye were in servitude to those not by nature gods,

Read in context

  1. 6നിങ്ങൾ മക്കൾ ആകകൊണ്ടു അബ്ബാ പിതാവേ എന്നു വിളിക്കുന്ന സ്വപുത്രന്റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയങ്ങളിൽ അയച്ചു.
  2. 7അങ്ങനെ നീ ഇനി ദാസനല്ല പുത്രനത്രെ: പുത്രനെങ്കിലോ ദൈവഹിതത്താൽ അവകാശിയും ആകുന്നു.
  3. 8എന്നാൽ അന്നു നിങ്ങൾ ദൈവത്തെ അറിയാതെ സ്വഭാവത്താൽ ദൈവങ്ങളല്ലാത്തവർക്കു അടിമപ്പെട്ടിരുന്നു.
  4. 9ഇപ്പോഴോ ദൈവത്തെ അറിഞ്ഞും വിശേഷാൽ ദൈവം നിങ്ങളെ അറിഞ്ഞുമിരിക്കെ നിങ്ങൾ പിന്നെയും ബലഹീനവും ദരിദ്രവുമായ ആദിപാഠങ്ങളിലേക്കു തിരിഞ്ഞു അവെക്കു പുതുതായി അടിമപ്പെടുവാൻ ഇച്ഛിക്കുന്നതു എങ്ങനെ?
  5. 10നിങ്ങൾ ദിവസങ്ങളും മാസങ്ങളും കാലങ്ങളും ആണ്ടുകളും പ്രമാണിക്കുന്നു.
Read all of Galatians 4

Cross references

Original words (Greek)

Galatians 4:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.