Skip to content
ThuthiThuthiThuthi
Galatians · chapter 4 · verse 7

Galatians 4:7 in Malayalam

അങ്ങനെ നീ ഇനി ദാസനല്ല പുത്രനത്രെ: പുത്രനെങ്കിലോ ദൈവഹിതത്താൽ അവകാശിയും ആകുന്നു.

Angngane nee ini daasanalla putranatre: putranengkilo daivahitattaal avakaashiyum aakunnu.

Galatians 4:7 in English

King James Version (KJV)
Wherefore thou art no more a servant, but a son; and if a son, then an heir of God through Christ.
World English Bible (WEB)
So you are no longer a bondservant, but a son; and if a son, then an heir of God through Christ.
American Standard Version (ASV)
So that thou art no longer a bondservant, but a son; and if a son, then an heir through God.
Bible in Basic English (BBE)
So that you are no longer a servant, but a son; and if a son, then the heritage of God is yours.
Darby Translation (DBY)
So thou art no longer bondman, but son; but if son, heir also through God.
Webster's Bible (WBS)
Wherefore thou art no more a servant, but a son; and if a son, then an heir of God through Christ.
Young's Literal Translation (YLT)
so that thou art no more a servant, but a son, and if a son, also an heir of God through Christ.

Read in context

  1. 5അവൻ ന്യായപ്രമാണത്തിൻ കീഴുള്ളവരെ വിലെക്കു വാങ്ങിട്ടു നാം പുത്രത്വം പ്രാപിക്കേണ്ടതിന്നു തന്നേ.
  2. 6നിങ്ങൾ മക്കൾ ആകകൊണ്ടു അബ്ബാ പിതാവേ എന്നു വിളിക്കുന്ന സ്വപുത്രന്റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയങ്ങളിൽ അയച്ചു.
  3. 7അങ്ങനെ നീ ഇനി ദാസനല്ല പുത്രനത്രെ: പുത്രനെങ്കിലോ ദൈവഹിതത്താൽ അവകാശിയും ആകുന്നു.
  4. 8എന്നാൽ അന്നു നിങ്ങൾ ദൈവത്തെ അറിയാതെ സ്വഭാവത്താൽ ദൈവങ്ങളല്ലാത്തവർക്കു അടിമപ്പെട്ടിരുന്നു.
  5. 9ഇപ്പോഴോ ദൈവത്തെ അറിഞ്ഞും വിശേഷാൽ ദൈവം നിങ്ങളെ അറിഞ്ഞുമിരിക്കെ നിങ്ങൾ പിന്നെയും ബലഹീനവും ദരിദ്രവുമായ ആദിപാഠങ്ങളിലേക്കു തിരിഞ്ഞു അവെക്കു പുതുതായി അടിമപ്പെടുവാൻ ഇച്ഛിക്കുന്നതു എങ്ങനെ?
Read all of Galatians 4

Cross references

Original words (Greek)

Galatians 4:7 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.