Genesis · chapter 1 · verse 10
Genesis 1:10 in Malayalam
ഉണങ്ങിയ നിലത്തിന്നു ദൈവം ഭൂമി എന്നും വെള്ളത്തിന്റെ കൂട്ടത്തിന്നു സമുദ്രം എന്നും പേരിട്ടു; നല്ലതു എന്നു ദൈവം കണ്ടു.
Unangngiya nilattinnu daivam bhoomi ennum vellattinte koottattinnu samudram ennum perittu; nallatu ennu daivam kantu.
Genesis 1:10 in English
- King James Version (KJV)
- And God called the dry [land] Earth; and the gathering together of the waters called he Seas: and God saw that [it was] good.
- World English Bible (WEB)
- God called the dry land “earth”, and the gathering together of the waters he called “seas”. God saw that it was good.
- American Standard Version (ASV)
- And God called the dry land Earth; and the gathering together of the waters called he Seas: and God saw that it was good.
- Bible in Basic English (BBE)
- And God gave the dry land the name of Earth; and the waters together in their place were named Seas: and God saw that it was good.
- Darby Translation (DBY)
- And God called the dry [land] Earth, and the gathering together of the waters he called Seas. And God saw that it was good.
- Webster's Bible (WBS)
- And God called the dry [land] Earth, and the collection of waters he called Seas: and God saw that it [was] good.
- Young's Literal Translation (YLT)
- And God calleth to the dry land 'Earth,' and to the collection of the waters He hath called 'Seas;' and God seeth that [it is] good.
Read in context
- 8ദൈവം വിതാനത്തിന്നു ആകാശം എന്നു പേരിട്ടു. സന്ധ്യയായി ഉഷസ്സുമായി, രണ്ടാം ദിവസം.
- 9ദൈവം: ആകാശത്തിൻ കീഴുള്ള വെള്ളം ഒരു സ്ഥലത്തു കൂടട്ടെ; ഉണങ്ങിയ നിലം കാണട്ടെ എന്നു കല്പിച്ചു; അങ്ങനെ സംഭവിച്ചു.
- 10ഉണങ്ങിയ നിലത്തിന്നു ദൈവം ഭൂമി എന്നും വെള്ളത്തിന്റെ കൂട്ടത്തിന്നു സമുദ്രം എന്നും പേരിട്ടു; നല്ലതു എന്നു ദൈവം കണ്ടു.
- 11ഭൂമിയിൽനിന്നു പുല്ലും വിത്തുള്ള സസ്യങ്ങളും ഭൂമിയിൽ അതതു തരം വിത്തുള്ള ഫലം കായിക്കുന്ന വൃക്ഷങ്ങളും മുളെച്ചുവരട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.
- 12ഭൂമിയിൽ നിന്നു പുല്ലും അതതു തരം വിത്തുള്ള ഫലം കായിക്കുന്ന വൃക്ഷങ്ങളും മുളെച്ചുവന്നു; നല്ലതു എന്നു ദൈവം കണ്ടു.