Skip to content
ThuthiThuthiThuthi
Genesis · chapter 1 · verse 23

Genesis 1:23 in Malayalam

സന്ധ്യയായി ഉഷസ്സുമായി, അഞ്ചാം ദിവസം.

Sandhyayaayi ushassumaayi, anychaam divasam.

Genesis 1:23 in English

King James Version (KJV)
And the evening and the morning were the fifth day.
World English Bible (WEB)
There was evening and there was morning, a fifth day.
American Standard Version (ASV)
And there was evening and there was morning, a fifth day.
Bible in Basic English (BBE)
And there was evening and there was morning, the fifth day.
Darby Translation (DBY)
And there was evening, and there was morning — a fifth day.
Webster's Bible (WBS)
And the evening and the morning were the fifth day.
Young's Literal Translation (YLT)
and there is an evening, and there is a morning — day fifth.

Read in context

  1. 21ദൈവം വലിയ തിമിംഗലങ്ങളെയും വെള്ളത്തിൽ കൂട്ടമായി ജനിച്ചു ചരിക്കുന്ന അതതു തരം ജീവജന്തുക്കളെയും അതതു തരം പറവജാതിയെയും സൃഷ്ടിച്ചു; നല്ലതു എന്നു ദൈവം കണ്ടു.
  2. 22നിങ്ങൾ വർദ്ധിച്ചു പെരുകി സമുദ്രത്തിലെ വെള്ളത്തിൽ നിറവിൻ; പറവജാതി ഭൂമിയിൽ പെരുകട്ടെ എന്നു കല്പിച്ചു ദൈവം അവയെ അനുഗ്രഹിച്ചു.
  3. 23സന്ധ്യയായി ഉഷസ്സുമായി, അഞ്ചാം ദിവസം.
  4. 24അതതു തരം കന്നുകാലി, ഇഴജാതി, കാട്ടുമൃഗം ഇങ്ങനെ അതതുതരം ജീവജന്തുക്കൾ ഭൂമിയിൽനിന്നുളവാകട്ടെ എന്നു ദൈവം കല്പിച്ചു; അങ്ങനെ സംഭവിച്ചു.
  5. 25ഇങ്ങനെ ദൈവം അതതു തരം കാട്ടുമൃഗങ്ങളെയും അതതു തരം കന്നുകാലികളെയും അതതു തരം ഭൂചരജന്തുക്കളെയും ഉണ്ടാക്കി; നല്ലതു എന്നു ദൈവം കണ്ടു.
Read all of Genesis 1

Original words (Hebrew)

Genesis 1:23 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.