Genesis · chapter 10 · verse 1
Genesis 10:1 in Malayalam
നോഹയുടെ പുത്രന്മാരായ ശേം, ഹാം, യാഫെത്ത് എന്നവരുടെ വംശപാരമ്പര്യമാവിതു: ജലപ്രളയത്തിന്റെ ശേഷം അവർക്കു പുത്രന്മാർ ജനിച്ചു.
Nohayute putranmaaraaya shem, haam, yaaphett ennavarute vanshapaaramparyamaavitu: jalapralayattinte shesham avarkku putranmaar janichchu.
Genesis 10:1 in English
- King James Version (KJV)
- Now these [are] the generations of the sons of Noah, Shem, Ham, and Japheth: and unto them were sons born after the flood.
- World English Bible (WEB)
- Now this is the history of the generations of the sons of Noah and of Shem, Ham, and Japheth. Sons were born to them after the flood.
- American Standard Version (ASV)
- Now these are the generations of the sons of Noah, [namely], of Shem, Ham, and Japheth: and unto them were sons born after the flood.
- Bible in Basic English (BBE)
- Now these are the generations of the sons of Noah, Shem, Ham, and Japheth: these are the sons which they had after the great flow of waters
- Darby Translation (DBY)
- And these are the generations of the sons of Noah: Shem, Ham, and Japheth; and to them were sons born after the flood.
- Webster's Bible (WBS)
- Now these [are] the generations of the sons of Noah; Shem, Ham, and Japheth: and to them were sons born after the flood.
- Young's Literal Translation (YLT)
- And these [are] births of the sons of Noah, Shem, Ham, and Japheth; and born to them are sons after the deluge.
Read in context
- 1നോഹയുടെ പുത്രന്മാരായ ശേം, ഹാം, യാഫെത്ത് എന്നവരുടെ വംശപാരമ്പര്യമാവിതു: ജലപ്രളയത്തിന്റെ ശേഷം അവർക്കു പുത്രന്മാർ ജനിച്ചു.
- 2യാഫെത്തിന്റെ പുത്രന്മാർ: ഗോമെർ, മാഗോഗ്, മാദായി, യാവാൻ, തൂബൽ, മേശെക്, തീരാസ്.
- 3ഗോമെരിന്റെ പുത്രന്മാർ: അസ്കെനാസ്, രീഫത്ത്, തോഗർമ്മാ.
Cross references
- Genesis 2:4 ഉല്പത്തി 2:4യഹോവയായ ദൈവം ഭൂമിയും ആകാശവും സൃഷ്ടിച്ച നാളിൽ ആകാശവും ഭൂമിയും സൃഷ്ടിച്ചതിന്റെ ഉല്പത്തിവിവരം: വയലിലെ ചെടി ഒന്നും അതുവരെ ഭൂമിയിൽ ഉണ്ടായിരുന്നില്ല; വയലിലെ സസ്യം ഒന്നും മുളെച്ചിരുന്നതുമില്ല.
- Genesis 9:7 ഉല്പത്തി 9:7ആകയാൽ നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകുവിൻ; ഭൂമിയിൽ അനവധിയായി പെറ്റു പെരുകുവിൻ.
- Matthew 1:1 മത്തായി 1:1അബ്രാഹാമിന്റെ പുത്രനായ ദാവീദിന്റെ പുത്രനായ യേശുക്രിസ്തുവിന്റെ വംശാവലി:
- Genesis 6:9 ഉല്പത്തി 6:9നോഹയുടെ വംശപാരമ്പര്യം എന്തെന്നാൽ: നോഹ നീതിമാനും തന്റെ തലമുറയിൽ നിഷ്കളങ്കനുമായിരുന്നു; നോഹ ദൈവത്തോടുകൂടെ നടന്നു.
- Genesis 9:19 ഉല്പത്തി 9:19ഇവർ മൂവരും നോഹയുടെ പുത്രന്മാർ; അവരെക്കൊണ്ടു ഭൂമി ഒക്കെയും നിറഞ്ഞു.
- Genesis 5:1 ഉല്പത്തി 5:1ആദാമിന്റെ വംശപാരമ്പര്യമാവിതു: ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോൾ ദൈവത്തിന്റെ സാദൃശ്യത്തിൽ അവനെ ഉണ്ടാക്കി; ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു;
- Genesis 9:1 ഉല്പത്തി 9:1ദൈവം നോഹയെയും അവന്റെ പുത്രന്മാരെയും അനുഗ്രഹിച്ചു അവരോടു അരുളിച്ചെയ്തതെന്തന്നാൽ: നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറവിൻ.