Genesis · chapter 10 · verse 16
Genesis 10:16 in Malayalam
യെബൂസ്യൻ, അമോര്യൻ,
Yeboosyan, amoryan,
Genesis 10:16 in English
- King James Version (KJV)
- And the Jebusite, and the Amorite, and the Girgasite,
- World English Bible (WEB)
- the Jebusites, the Amorites, the Girgashites,
- American Standard Version (ASV)
- and the Jebusite, and the Amorite, and the Girgashite,
- Bible in Basic English (BBE)
- And the Jebusite and the Amorite and the Girgashite,
- Darby Translation (DBY)
- and the Jebusite, and the Amorite, and the Girgashite,
- Webster's Bible (WBS)
- And the Jebusite, and the Emorite, and the Girgasite,
- Young's Literal Translation (YLT)
- and the Jebusite, and the Amorite, and the Girgashite,
Read in context
- 14പത്രൂസീം, കസ്ളൂഹീം ‒ ഇവരിൽനിന്നു ഫെലിസ്ത്യർ ഉത്ഭവിച്ചു ‒ കഫ്തോരീം എന്നിവരെ ജനിപ്പിച്ചു.
- 15കനാൻ തന്റെ ആദ്യജാതനായ സീദോൻ, ഹേത്ത്,
- 16യെബൂസ്യൻ, അമോര്യൻ,
- 17ഗിർഗ്ഗശ്യൻ, ഹിവ്യൻ, അർക്ക്യൻ, സീന്യൻ,
- 18അർവ്വാദ്യൻ, സെമാര്യൻ, ഹമാത്യൻ എന്നിവരെ ജനിപ്പിച്ചു. പിന്നീടു കനാന്യവംശങ്ങൾ പരന്നു.
Cross references
- 2 Samuel 24:18 2 ശമൂവേൽ 24:18അന്നുതന്നേ ഗാദ് ദാവീദിന്റെ അടുക്കൽ വന്നു അവനോടു: നീ ചെന്നു യെബൂസ്യനായ അരവ്നയുടെ കളത്തിൽ യഹോവെക്കു ഒരു യാഗപീഠം ഉണ്ടാക്കുക എന്നു പറഞ്ഞു.
- Judges 1:21 ന്യായാധിപന്മാർ 1:21ബെന്യാമീൻമക്കൾ യെരൂശലേമിൽ പാർത്തിരുന്ന യെബൂസ്യരെ നീക്കിക്കളഞ്ഞില്ല; യെബൂസ്യർ ഇന്നുവരെ ബെന്യാമീൻമക്കളോടു കൂടെ യെരൂശലേമിൽ പാർത്തുവരുന്നു.
- Zechariah 9:7 സെഖര്യാവ് 9:7ഞാൻ അവന്റെ രക്തം അവന്റെ വായിൽനിന്നും അവന്റെ വെറുപ്പുകൾ അവന്റെ പല്ലിന്നിടയിൽനിന്നും നീക്കിക്കളയും; എന്നാൽ അവനും നമ്മുടെ ദൈവത്തിന്നു ഒരു ശേഷിപ്പായ്തീരും; അവൻ യെഹൂദയിൽ ഒരു മേധാവിയെപ്പോലെയും എക്രോൻ ഒരു യെബൂസ്യനെപ്പോലെയും ആകും.