Skip to content
ThuthiThuthiThuthi
Genesis · chapter 13 · verse 15

Genesis 13:15 in Malayalam

നീ കാണുന്ന ഭൂമി ഒക്കെയും ഞാൻ നിനക്കും നിന്റെ സന്തതിക്കും ശാശ്വതമായി തരും.

Nee kaanunna bhoomi okkeyum nyaan ninakkum ninte santatikkum shaashvatamaayi tarum.

Genesis 13:15 in English

King James Version (KJV)
For all the land which thou seest, to thee will I give it, and to thy seed for ever.
World English Bible (WEB)
for I will give all the land which you see to you and to your offspring forever.
American Standard Version (ASV)
for all the land which thou seest, to thee will I give it, and to thy seed for ever.
Bible in Basic English (BBE)
For all the land which you see I will give to you and to your seed for ever.
Darby Translation (DBY)
for all the land that thou seest will I give to thee, and to thy seed for ever.
Webster's Bible (WBS)
For all the land which thou seest, to thee will I give it, and to thy seed for ever.
Young's Literal Translation (YLT)
for the whole of the land which thou are seeing, to thee I give it, and to thy seed — to the age.

Read in context

  1. 13സൊദോംനിവാസികൾ ദുഷ്ടന്മാരും യഹോവയുടെ മുമ്പാകെ മഹാപാപികളും ആയിരുന്നു.
  2. 14ലോത്ത് അബ്രാമിനെ വിട്ടു പിരിഞ്ഞശേഷം യഹോവ അബ്രാമിനോടു അരുളിച്ചെയ്തതു: തലപൊക്കി, നീ ഇരിക്കുന്ന സ്ഥലത്തു നിന്നു വടക്കോട്ടും തെക്കോട്ടും കിഴക്കോട്ടും പടിഞ്ഞാറോട്ടും നോക്കുക.
  3. 15നീ കാണുന്ന ഭൂമി ഒക്കെയും ഞാൻ നിനക്കും നിന്റെ സന്തതിക്കും ശാശ്വതമായി തരും.
  4. 16ഞാൻ നിന്റെ സന്തതിയെ ഭൂമിയിലെ പൊടിപോലെ ആക്കും: ഭൂമിയിലെ പൊടിയെ എണ്ണുവാൻ കഴിയുമെങ്കിൽ നിന്റെ സന്തതിയെയും എണ്ണാം.
  5. 17നീ പുറപ്പെട്ടു ദേശത്തു നെടുകെയും കുറുകെയും സഞ്ചരിക്ക; ഞാൻ അതു നിനക്കു തരും.
Read all of Genesis 13

Cross references

Original words (Hebrew)

Genesis 13:15 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.