Skip to content
ThuthiThuthiThuthi
Genesis · chapter 14 · verse 16

Genesis 14:16 in Malayalam

അവൻ സമ്പത്തൊക്കെയും മടക്കിക്കൊണ്ടു വന്നു; തന്റെ സഹോദരനായ ലോത്തിനെയും അവന്റെ സമ്പത്തിനെയും സ്ത്രീകളെയും ജനത്തെയും കൂടെ മടക്കിക്കൊണ്ടുവന്നു.

Avan sampattokkeyum matakkikkontu vannu; tante sahodaranaaya lottineyum avante sampattineyum streekaleyum janatteyum koote matakkikkontuvannu.

Genesis 14:16 in English

King James Version (KJV)
And he brought back all the goods, and also brought again his brother Lot, and his goods, and the women also, and the people.
World English Bible (WEB)
He brought back all the goods, and also brought back his relative Lot and his goods, and the women also, and the other people.
American Standard Version (ASV)
And he brought back all the goods, and also brought back his brother Lot, and his goods, and the women also, and the people.
Bible in Basic English (BBE)
And he got back all the goods, and Lot, his brother's son, with his goods and the women and the people.
Darby Translation (DBY)
And he brought back all the property, and brought again his brother Lot and his property, and the women also, and the people.
Webster's Bible (WBS)
And he brought back all the goods, and also brought again his brother Lot, and his goods, and the women also, and the people.
Young's Literal Translation (YLT)
and he bringeth back the whole of the substance, and also Lot his brother and his substance hath he brought back, and also the women and the people.

Read in context

  1. 14തന്റെ സഹോദരനെ ബദ്ധനാക്കി കൊണ്ടുപോയി എന്നു അബ്രാം കേട്ടപ്പോൾ അവൻ തന്റെ വീട്ടിൽ ജനിച്ചവരും അഭ്യാസികളുമായ മുന്നൂറ്റി പതിനെട്ടു പേരെ കൂട്ടിക്കൊണ്ടു ദാൻവരെ പിന്തുടർന്നു.
  2. 15രാത്രിയിൽ അവനും അവന്റെ ദാസന്മാരും അവരുടെ നേരെ ഭാഗംഭാഗമായി പിരിഞ്ഞു ചെന്നു അവരെ തോല്പിച്ചു ദമ്മേശെക്കിന്റെ ഇടത്തുഭാഗത്തുള്ള ഹോബാവരെ അവരെ പിന്തുടർന്നു.
  3. 16അവൻ സമ്പത്തൊക്കെയും മടക്കിക്കൊണ്ടു വന്നു; തന്റെ സഹോദരനായ ലോത്തിനെയും അവന്റെ സമ്പത്തിനെയും സ്ത്രീകളെയും ജനത്തെയും കൂടെ മടക്കിക്കൊണ്ടുവന്നു.
  4. 17അവൻ കെദൊർലായോമെരിനെയും കൂടെയുള്ള രാജാക്കന്മാരെയും തോല്പിച്ചിട്ടു മടങ്ങിവന്നപ്പോൾ സൊദോംരാജാവു രാജതാഴ്‌വര എന്ന ശാവേതാഴ്‌വരവരെ അവനെ എതിരേറ്റുചെന്നു.
  5. 18ശാലേംരാജാവായ മൽക്കീസേദെക്ക് അപ്പവും വീഞ്ഞുംകൊണ്ടുവന്നു; അവൻ അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനായിരുന്നു.
Read all of Genesis 14

Cross references

Original words (Hebrew)

Genesis 14:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.