Skip to content
ThuthiThuthiThuthi
Genesis · chapter 15 · verse 3

Genesis 15:3 in Malayalam

നീ എനിക്കു സന്തതിയെ തന്നിട്ടില്ല, എന്റെ വീട്ടിൽ ജനിച്ച ദാസൻ എന്റെ അവകാശിയാകുന്നു എന്നും അബ്രാം പറഞ്ഞു.

Nee enikku santatiye tannittilla, ente veettil janichcha daasan ente avakaashiyaakunnu ennum abraam paranynyu.

Genesis 15:3 in English

King James Version (KJV)
And Abram said, Behold, to me thou hast given no seed: and, lo, one born in my house is mine heir.
World English Bible (WEB)
Abram said, “Behold, you have given no children to me: and, behold, one born in my house is my heir.”
American Standard Version (ASV)
And Abram said, Behold, to me thou hast given no seed: and, lo, one born in my house is mine heir.
Bible in Basic English (BBE)
And Abram said, You have given me no child, and a servant in my house will get the heritage.
Darby Translation (DBY)
And Abram said, Lo, to me thou hast given no seed, and behold, a son of my house will be mine heir.
Webster's Bible (WBS)
And Abram said, Behold, to me thou hast given no seed: and lo, one born in my house is my heir.
Young's Literal Translation (YLT)
And Abram saith, 'Lo, to me Thou hast not given seed, and lo, a domestic doth heir me.'

Read in context

  1. 1അതിന്റെ ശേഷം അബ്രാമിന്നു ദർശനത്തിൽ യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാൽ: അബ്രാമേ, ഭയപ്പെടേണ്ടാ; ഞാൻ നിന്റെ പരിചയും നിന്റെ അതിമഹത്തായ പ്രതിഫലവും ആകുന്നു.
  2. 2അതിന്നു അബ്രാം: കർത്താവായ യഹോവേ, നീ എനിക്കു എന്തു തരും? ഞാൻ മക്കളില്ലാത്തവനായി നടക്കുന്നുവല്ലോ; എന്റെ അവകാശി ദമ്മേശെക്കുകാരനായ ഈ എല്യേസെർ അത്രേ എന്നു പറഞ്ഞു.
  3. 3നീ എനിക്കു സന്തതിയെ തന്നിട്ടില്ല, എന്റെ വീട്ടിൽ ജനിച്ച ദാസൻ എന്റെ അവകാശിയാകുന്നു എന്നും അബ്രാം പറഞ്ഞു.
  4. 4അവൻ നിന്റെ അവകാശിയാകയില്ല; നിന്റെ ഉദരത്തിൽനിന്നു പുറപ്പെടുന്നവൻ തന്നേ നിന്റെ അവകാശിയാകും എന്നു അവന്നു യഹോവയുടെ അരുളപ്പാടുണ്ടായി.
  5. 5പിന്നെ അവൻ അവനെ പുറത്തു കൊണ്ടുചെന്നു: നീ ആകാശത്തേക്കു നോക്കുക; നക്ഷത്രങ്ങളെ എണ്ണുവാൻ കഴിയുമെങ്കിൽ എണ്ണുക എന്നു കല്പിച്ചു. നിന്റെ സന്തതി ഇങ്ങനെ ആകും എന്നും അവനോടു കല്പിച്ചു.
Read all of Genesis 15

Cross references

Original words (Hebrew)

Genesis 15:3 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.