Skip to content
ThuthiThuthiThuthi
Genesis · chapter 18 · verse 16

Genesis 18:16 in Malayalam

ആ പുരുഷന്മാർ അവിടെനിന്നു പുറപ്പെട്ടു സൊദോംവഴിക്കു തിരിഞ്ഞു; അബ്രാഹാം അവരെ യാത്ര അയപ്പാൻ അവരോടുകൂടെ പോയി.

Aa purushanmaar aviteninnu purappettu sodonvazhikku tirinynyu; abraahaam avare yaatra ayappaan avarotukoote poyi.

Genesis 18:16 in English

King James Version (KJV)
And the men rose up from thence, and looked toward Sodom: and Abraham went with them to bring them on the way.
World English Bible (WEB)
The men rose up from there, and looked toward Sodom. Abraham went with them to see them on their way.
American Standard Version (ASV)
And the men rose up from thence, and looked toward Sodom: and Abraham went with them to bring them on the way.
Bible in Basic English (BBE)
And the men went on from there in the direction of Sodom; and Abraham went with them on their way.
Darby Translation (DBY)
And the men rose up thence, and looked toward Sodom; and Abraham went with them to conduct them.
Webster's Bible (WBS)
And the men rose up from thence, and looked toward Sodom: and Abraham went with them to bring them on the way.
Young's Literal Translation (YLT)
And the men rise from thence, and look on the face of Sodom, and Abraham is going with them to send them away;

Read in context

  1. 14യഹോവയാൽ കഴിയാത്ത കാര്യം ഉണ്ടോ? ഒരു ആണ്ടു കഴിഞ്ഞിട്ടു ഈ സമയമാകുമ്പോൾ ഞാൻ നിന്റെ അടുക്കൽ മടങ്ങിവരും; സാറെക്കു ഒരു മകൻ ഉണ്ടാകും എന്നു അരുളിച്ചെയ്തു.
  2. 15സാറാ ഭയപ്പെട്ടു: ഇല്ല, ഞാൻ ചിരിച്ചില്ല എന്നു പറഞ്ഞു. അങ്ങനെയല്ല, നീ ചിരിച്ചു എന്നു അവൻ അരുളിച്ചെയ്തു.
  3. 16ആ പുരുഷന്മാർ അവിടെനിന്നു പുറപ്പെട്ടു സൊദോംവഴിക്കു തിരിഞ്ഞു; അബ്രാഹാം അവരെ യാത്ര അയപ്പാൻ അവരോടുകൂടെ പോയി.
  4. 17അപ്പോൾ യഹോവ അരുളിച്ചെയ്തതു: ഞാൻ ചെയ്‌വാനിരിക്കുന്നതു അബ്രാഹാമിനോടു മറെച്ചുവെക്കുമോ?
  5. 18അബ്രാഹാം വലിയതും ബലമുള്ളതുമായ ജാതിയായി തീരുകയും അവനിൽ ഭൂമിയിലെ ജാതികളൊക്കെയും അനുഗ്രഹിക്കപ്പെടുകയും ചെയ്യുമല്ലോ.
Read all of Genesis 18

Cross references

Original words (Hebrew)

Genesis 18:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.