Genesis · chapter 19 · verse 23
Genesis 19:23 in Malayalam
ലോത്ത് സോവരിൽ കടന്നപ്പോൾ സൂര്യൻ ഉദിച്ചിരുന്നു.
Lott sovaril katannappol sooryan udichchirunnu.
Genesis 19:23 in English
- King James Version (KJV)
- The sun was risen upon the earth when Lot entered into Zoar.
- World English Bible (WEB)
- The sun had risen on the earth when Lot came to Zoar.
- American Standard Version (ASV)
- The sun was risen upon the earth when Lot came unto Zoar.
- Bible in Basic English (BBE)
- The sun was up when Lot came to Zoar.
- Darby Translation (DBY)
- The sun rose upon the earth when Lot came to Zoar.
- Webster's Bible (WBS)
- The sun had risen upon the earth when Lot entered into Zoar.
- Young's Literal Translation (YLT)
- The sun hath gone out on the earth, and Lot hath entered into Zoar,
Read in context
- 21അവൻ അവനോടു: ഇക്കാര്യത്തിലും ഞാൻ നിന്നെ കടാക്ഷിച്ചിരിക്കുന്നു; നീ പറഞ്ഞ പട്ടണം ഞാൻ മറിച്ചുകളകയില്ല.
- 22ബദ്ധപ്പെട്ടു അവിടേക്കു ഓടിപ്പോക; നീ അവിടെ എത്തുവോളം എനിക്കു ഒന്നും ചെയ്‌വാൻ കഴികയില്ല എന്നു പറഞ്ഞു. അതുകൊണ്ടു ആ പട്ടണത്തിന്നു സോവർ എന്നു പേരായി.
- 23ലോത്ത് സോവരിൽ കടന്നപ്പോൾ സൂര്യൻ ഉദിച്ചിരുന്നു.
- 24യഹോവ സൊദോമിന്റെയും ഗൊമോരയുടെയും മേൽ യഹോവയുടെ സന്നിധിയിൽനിന്നു, ആകാശത്തു നിന്നു തന്നെ, ഗന്ധകവും തീയും വർഷിപ്പിച്ചു.
- 25ആ പട്ടണങ്ങൾക്കും പ്രദേശത്തിന്നു മുഴുവനും ആ പട്ടണങ്ങളിലെ സകലനിവാസികൾക്കും നിലത്തെ സസ്യങ്ങൾക്കും ഉന്മൂലനാശം വരുത്തി.