Skip to content
ThuthiThuthiThuthi
Genesis · chapter 21 · verse 19

Genesis 21:19 in Malayalam

ദൈവം അവളുടെ കണ്ണു തുറന്നു; അവൾ ഒരു നീരുറവു കണ്ടു, ചെന്നു തുരുത്തിയിൽ വെള്ളം നിറച്ചു ബാലനെ കുടിപ്പിച്ചു.

Daivam avalute kannu turannu; aval oru neeruravu kantu, chennu turuttiyil vellam nirachchu baalane kutippichchu.

Genesis 21:19 in English

King James Version (KJV)
And God opened her eyes, and she saw a well of water; and she went, and filled the bottle with water, and gave the lad drink.
World English Bible (WEB)
God opened her eyes, and she saw a well of water. She went, filled the container with water, and gave the boy a drink.
American Standard Version (ASV)
And God opened her eyes, and she saw a well of water; and she went, and filled the bottle with water, and gave the lad drink.
Bible in Basic English (BBE)
Then God made her eyes open, and she saw a water-spring, and she got water in the skin and gave the boy a drink.
Darby Translation (DBY)
And God opened her eyes, and she saw a well of water; and she went and filled the flask with water, and gave the lad drink.
Webster's Bible (WBS)
And God opened her eyes, and she saw a well of water: and she went, and filled the bottle with water, and gave the lad drink.
Young's Literal Translation (YLT)
And God openeth her eyes, and she seeth a well of water, and she goeth and filleth the bottle [with] water, and causeth the youth to drink;

Read in context

  1. 17ദൈവം ബാലന്റെ നിലവിളി കേട്ടു; ദൈവത്തിന്റെ ദൂതൻ ആകാശത്തു നിന്നു ഹാഗാരിനെ വിളിച്ചു അവളോടു: ഹാഗാരേ, നിനക്കു എന്തു? നീ ഭയപ്പെടേണ്ടാ; ബാലൻ ഇരിക്കുന്നേടത്തുനിന്നു അവന്റെ നിലവിളി ദൈവം കേട്ടിരിക്കുന്നു.
  2. 18നീ ചെന്നു ബാലനെ താങ്ങി എഴുന്നേല്പിച്ചുകൊൾക; ഞാൻ അവനെ ഒരു വലിയ ജാതിയാക്കും എന്നു അരുളിച്ചെയ്തു.
  3. 19ദൈവം അവളുടെ കണ്ണു തുറന്നു; അവൾ ഒരു നീരുറവു കണ്ടു, ചെന്നു തുരുത്തിയിൽ വെള്ളം നിറച്ചു ബാലനെ കുടിപ്പിച്ചു.
  4. 20ദൈവം ബാലനോടുകൂടെ ഉണ്ടായിരുന്നു; അവൻ മരുഭൂമിയിൽ പാർത്തു, മുതിർന്നപ്പോൾ ഒരു വില്ലാളിയായി തീർന്നു.
  5. 21അവൻ പാരാൻമരുഭൂമിയിൽ പാർത്തു; അവന്റെ അമ്മ മിസ്രയീംദേശത്തുനിന്നു അവന്നു ഒരു ഭാര്യയെ കൊണ്ടുവന്നു.
Read all of Genesis 21

Cross references

Original words (Hebrew)

Genesis 21:19 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.