Skip to content
ThuthiThuthiThuthi
Genesis · chapter 21 · verse 18

Genesis 21:18 in Malayalam

നീ ചെന്നു ബാലനെ താങ്ങി എഴുന്നേല്പിച്ചുകൊൾക; ഞാൻ അവനെ ഒരു വലിയ ജാതിയാക്കും എന്നു അരുളിച്ചെയ്തു.

Nee chennu baalane taangngi ezhunnelpichchukolka; nyaan avane oru valiya jaatiyaakkum ennu arulichcheytu.

Genesis 21:18 in English

King James Version (KJV)
Arise, lift up the lad, and hold him in thine hand; for I will make him a great nation.
World English Bible (WEB)
Get up, lift up the boy, and hold him with your hand. For I will make him a great nation.”
American Standard Version (ASV)
Arise, lift up the lad, and hold him in thy hand; for I will make him a great nation.
Bible in Basic English (BBE)
Come, take your child in your arms, for I will make of him a great nation.
Darby Translation (DBY)
Arise, take the lad, and hold him in thy hand; for I will make of him a great nation.
Webster's Bible (WBS)
Arise, lift up the lad, and hold him in thy hand: for I will make him a great nation.
Young's Literal Translation (YLT)
rise, lift up the youth, and lay hold on him with thy hand, for for a great nation I set him.'

Read in context

  1. 16അവൾ പോയി അതിന്നെതിരെ ഒരു അമ്പിൻപാടു ദൂരത്തു ഇരുന്നു: കുട്ടിയുടെ മരണം എനിക്കു കാണേണ്ടാ എന്നു പറഞ്ഞു എതിരെ ഇരുന്നു ഉറക്കെ കരഞ്ഞു.
  2. 17ദൈവം ബാലന്റെ നിലവിളി കേട്ടു; ദൈവത്തിന്റെ ദൂതൻ ആകാശത്തു നിന്നു ഹാഗാരിനെ വിളിച്ചു അവളോടു: ഹാഗാരേ, നിനക്കു എന്തു? നീ ഭയപ്പെടേണ്ടാ; ബാലൻ ഇരിക്കുന്നേടത്തുനിന്നു അവന്റെ നിലവിളി ദൈവം കേട്ടിരിക്കുന്നു.
  3. 18നീ ചെന്നു ബാലനെ താങ്ങി എഴുന്നേല്പിച്ചുകൊൾക; ഞാൻ അവനെ ഒരു വലിയ ജാതിയാക്കും എന്നു അരുളിച്ചെയ്തു.
  4. 19ദൈവം അവളുടെ കണ്ണു തുറന്നു; അവൾ ഒരു നീരുറവു കണ്ടു, ചെന്നു തുരുത്തിയിൽ വെള്ളം നിറച്ചു ബാലനെ കുടിപ്പിച്ചു.
  5. 20ദൈവം ബാലനോടുകൂടെ ഉണ്ടായിരുന്നു; അവൻ മരുഭൂമിയിൽ പാർത്തു, മുതിർന്നപ്പോൾ ഒരു വില്ലാളിയായി തീർന്നു.
Read all of Genesis 21

Cross references

Original words (Hebrew)

Genesis 21:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.