Skip to content
ThuthiThuthiThuthi
Genesis · chapter 21 · verse 24

Genesis 21:24 in Malayalam

സത്യം ചെയ്യാം എന്നു അബ്രാഹാം പറഞ്ഞു.

Satyam cheyyaam ennu abraahaam paranynyu.

Genesis 21:24 in English

King James Version (KJV)
And Abraham said, I will swear.
World English Bible (WEB)
Abraham said, “I will swear.”
American Standard Version (ASV)
And Abraham said, I will swear.
Bible in Basic English (BBE)
And Abraham said, I will give you my oath.
Darby Translation (DBY)
And Abraham said, I will swear.
Webster's Bible (WBS)
And Abraham said, I will swear.
Young's Literal Translation (YLT)
And Abraham saith, 'I — I do swear.'

Read in context

  1. 22അക്കാലത്തു അബിമേലെക്കും അവന്റെ സേനാപതിയായ പീക്കോലും അബ്രാഹാമിനോടു സംസാരിച്ചു: നിന്റെ സകലപ്രവൃത്തിയിലും ദൈവം നിന്നോടുകൂടെയുണ്ടു;
  2. 23ആകയാൽ നീ എന്നോടോ എന്റെ സന്തതിയോടോ എന്റെ കുലത്തോടോ വ്യാജം പ്രവൃത്തിക്കാതെ ഞാൻ നിന്നോടു ദയ കാണിച്ചതുപോലെ നീ എന്നോടും നീ പാർത്തുവരുന്ന ദേശത്തോടും ദയകാണിക്കുമെന്നു ദൈവത്തെച്ചൊല്ലി ഇവിടെവെച്ചു എന്നോടു സത്യം ചെയ്ക എന്നു പറഞ്ഞു.
  3. 24സത്യം ചെയ്യാം എന്നു അബ്രാഹാം പറഞ്ഞു.
  4. 25എന്നാൽ അബീമേലെക്കിന്റെ ദാസന്മാർ അപഹരിച്ച കിണർ നിമിത്തം അബ്രാഹാം അബീമേലെക്കിനോടു ഭത്സിച്ചുപറഞ്ഞു.
  5. 26അതിന്നു അബീമേലെക്ക്: ഇക്കാര്യം ചെയ്തതു ആരെന്നു ഞാൻ അറിയുന്നില്ല; നീ എന്നെ അറിയിച്ചിട്ടില്ല; ഇന്നല്ലാതെ ഞാൻ അതിനെക്കുറിച്ചു കേട്ടിട്ടുമില്ല എന്നു പറഞ്ഞു.
Read all of Genesis 21

Cross references

Original words (Hebrew)

Genesis 21:24 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.