Skip to content
ThuthiThuthiThuthi
Hebrews · chapter 6 · verse 16

Hebrews 6:16 in Malayalam

തങ്ങളെക്കാൾ വലിയവനെക്കൊണ്ടല്ലോ മനുഷ്യർ സത്യം ചെയ്യുന്നതു; ആണ അവർക്കു ഉറപ്പിന്നായി സകലവാദത്തിന്റെയും തീർച്ചയാകുന്നു.

Tangngalekkaal valiyavanekkontallo manushyar satyam cheyyunnatu; aana avarkku urappinnaayi sakalavaadattinteyum teerchchayaakunnu.

Hebrews 6:16 in English

King James Version (KJV)
For men verily swear by the greater: and an oath for confirmation [is] to them an end of all strife.
World English Bible (WEB)
For men indeed swear by a greater one, and in every dispute of theirs the oath is final for confirmation.
American Standard Version (ASV)
For men swear by the greater: and in every dispute of theirs the oath is final for confirmation.
Bible in Basic English (BBE)
For men at all times make their oaths by what is greater; and any argument is ended by the decision of the oath.
Darby Translation (DBY)
For men indeed swear by a greater, and with them the oath is a term to all dispute, as making matters sure.
Webster's Bible (WBS)
For men verily swear by the greater: and an oath for confirmation [is] to them an end of all contradiction.
Young's Literal Translation (YLT)
for men indeed do swear by the greater, and an end of all controversy to them for confirmation [is] the oath,

Read in context

  1. 14“ഞാൻ നിന്നെ അനുഗ്രഹിക്കയും നിന്നെ വർദ്ധിപ്പിക്കയും ചെയ്യും” എന്നു അരുളിച്ചെയ്തു.
  2. 15അങ്ങനെ അവൻ ദീർഘക്ഷമയോടിരുന്നു വാഗ്ദത്തവിഷയം പ്രാപിച്ചു.
  3. 16തങ്ങളെക്കാൾ വലിയവനെക്കൊണ്ടല്ലോ മനുഷ്യർ സത്യം ചെയ്യുന്നതു; ആണ അവർക്കു ഉറപ്പിന്നായി സകലവാദത്തിന്റെയും തീർച്ചയാകുന്നു.
  4. 17അതുകൊണ്ടു ദൈവം വാഗ്ദത്തത്തിന്റെ അവകാശികൾക്കു തന്റെ ആലോചന മാറാത്തതു എന്നു അധികം സ്പഷ്ടമായി കാണിപ്പാൻ ഇച്ഛിച്ചു ഒരു ആണയാലും ഉറപ്പുകൊടുത്തു.
  5. 18അങ്ങനെ നമ്മുടെ മുമ്പിൽ വെച്ചിട്ടുള്ള പ്രത്യാശ പിടിച്ചുകൊൾവാൻ ശരണത്തിന്നായി ഓടിവന്ന നാം മാറിപ്പോകാത്തതും ദൈവത്തിന്നു ഭോഷ്കുപറവാൻ കഴിയാത്തതുമായ രണ്ടു കാര്യങ്ങളാൽ ശക്തിയുള്ള പ്രബോധനം പ്രാപിപ്പാൻ ഇടവരുന്നു.
Read all of Hebrews 6

Cross references

Original words (Greek)

Hebrews 6:16 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.