Skip to content
ThuthiThuthiThuthi
Genesis · chapter 21 · verse 8

Genesis 21:8 in Malayalam

പൈതൽ വളർന്നു മുലകുടി മാറി; യിസ്ഹാക്കിന്റെ മുലകുടി മാറിയ നാളിൽ അബ്രാഹാം ഒരു വലിയ വിരുന്നു കഴിച്ചു.

Paital valarnnu mulakuti maari; yishaakkinte mulakuti maariya naalil abraahaam oru valiya virunnu kazhichchu.

Genesis 21:8 in English

King James Version (KJV)
And the child grew, and was weaned: and Abraham made a great feast the [same] day that Isaac was weaned.
World English Bible (WEB)
The child grew and was weaned. Abraham made a great feast on the day that Isaac was weaned.
American Standard Version (ASV)
And the child grew, and was weaned: and Abraham made a great feast on the day that Isaac was weaned.
Bible in Basic English (BBE)
And when the child was old enough to be taken from the breast, Abraham made a great feast.
Darby Translation (DBY)
And the child grew, and was weaned. And Abraham made a great feast on the day that Isaac was weaned.
Webster's Bible (WBS)
And the child grew, and was weaned: and Abraham made a great feast the day that Isaac was weaned.
Young's Literal Translation (YLT)
And the lad groweth, and is weaned, and Abraham maketh a great banquet in the day of Isaac's being weaned;

Read in context

  1. 6ദൈവം എനിക്കു ചിരിയുണ്ടാക്കി; കേൾക്കുന്നവരെല്ലാം എന്നെച്ചൊല്ലി ചിരിക്കും എന്നു സാറാ പറഞ്ഞു.
  2. 7സാറാ മക്കൾക്കു മുലകൊടുക്കുമെന്നു അബ്രാഹാമിനോടു ആർ പറയുമായിരുന്നു. അവന്റെ വാർദ്ധക്യത്തിലല്ലോ ഞാൻ ഒരു മകനെ പ്രസവിച്ചതു എന്നും അവൾ പറഞ്ഞു.
  3. 8പൈതൽ വളർന്നു മുലകുടി മാറി; യിസ്ഹാക്കിന്റെ മുലകുടി മാറിയ നാളിൽ അബ്രാഹാം ഒരു വലിയ വിരുന്നു കഴിച്ചു.
  4. 9മിസ്രയീമ്യദാസി ഹാഗാർ അബ്രാഹാമിന്നു പ്രസവിച്ച മകൻ പരിഹാസി എന്നു സാറാ കണ്ടു അബ്രാഹാമിനോടു:
  5. 10ഈ ദാസിയെയും മകനെയും പുറത്താക്കിക്കളക; ഈ ദാസിയുടെ മകൻ എന്റെ മകൻ യിസ്ഹാക്കിനോടുകൂടെ അവകാശിയാകരുതു എന്നു പറഞ്ഞു.
Read all of Genesis 21

Cross references

Original words (Hebrew)

Genesis 21:8 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.