Skip to content
ThuthiThuthiThuthi
Genesis · chapter 22 · verse 21

Genesis 22:21 in Malayalam

അവർ ആരെന്നാൽ: ആദ്യജാതൻ ഊസ്, അവന്റെ അനുജൻ ബൂസ്, അരാമിന്റെ പിതാവായ കെമൂവേൽ,

Avar aarennaal: aadyajaatan oos, avante anujan boos, araaminte pitaavaaya kemoovel,

Genesis 22:21 in English

King James Version (KJV)
Huz his firstborn, and Buz his brother, and Kemuel the father of Aram,
World English Bible (WEB)
Uz his firstborn, Buz his brother, Kemuel the father of Aram,
American Standard Version (ASV)
Uz his first-born, and Buz his brother, and Kemuel the father of Aram,
Bible in Basic English (BBE)
Uz the oldest, and Buz his brother, and Kemuel, the father of Aram,
Darby Translation (DBY)
Uz his first-born, and Buz his brother, and Kemuel the father of Aram,
Webster's Bible (WBS)
Huz his first-born, and Buz his brother, and Kemuel the father of Aram,
Young's Literal Translation (YLT)
Huz his first-born, and Buz his brother; and Kemuel father of Aram,

Read in context

  1. 19പിന്നെ അബ്രാഹാം ബാല്യക്കാരുടെ അടുക്കൽ മടങ്ങിവന്നു; അവർ ഒന്നിച്ചു പുറപ്പെട്ടു ബേർ-ശേബയിലേക്കു പോന്നു; അബ്രാഹാം ബേർ-ശേബയിൽ പാർത്തു.
  2. 20അനന്തരം മിൽക്കയും നിന്റെ സഹോദരനായ നാഹോരിന്നു മക്കളെ പ്രസവിച്ചിരിക്കുന്നു എന്നു അബ്രാഹാമിന്നു വർത്തമാനം കിട്ടി.
  3. 21അവർ ആരെന്നാൽ: ആദ്യജാതൻ ഊസ്, അവന്റെ അനുജൻ ബൂസ്, അരാമിന്റെ പിതാവായ കെമൂവേൽ,
  4. 22കേശെദ്, ഹസോ, പിൽദാശ്, യിദലാഫ്, ബെഥൂവേൽ.
  5. 23ബെഥൂവേൽ റിബെക്കയെ ജനിപ്പിച്ചു. ഈ എട്ടുപേരെ മിൽക്കാ അബ്രാഹാമിന്റെ സഹോദരനായ നാഹോരിന്നു പ്രസവിച്ചു.
Read all of Genesis 22

Cross references

Original words (Hebrew)

Genesis 22:21 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.