Genesis · chapter 23 · verse 14
Genesis 23:14 in Malayalam
എഫ്രോൻ അബ്രാഹാമിനോടു: യജമാനനേ, കേട്ടാലും:
Ephron abraahaaminotu: yajamaanane, kettaalum:
Genesis 23:14 in English
- King James Version (KJV)
- And Ephron answered Abraham, saying unto him,
- World English Bible (WEB)
- Ephron answered Abraham, saying to him,
- American Standard Version (ASV)
- And Ephron answered Abraham, saying unto him,
- Bible in Basic English (BBE)
- So Ephron said to Abraham,
- Darby Translation (DBY)
- And Ephron answered Abraham, saying to him,
- Webster's Bible (WBS)
- And Ephron answered Abraham, saying to him,
- Young's Literal Translation (YLT)
- And Ephron answereth Abraham, saying to him,
Read in context
- 12അപ്പോൾ അബ്രാഹാം ദേശത്തിലെ ജനത്തെ നമസ്കരിച്ചു.
- 13ദേശത്തിലെ ജനം കേൾക്കെ അവൻ എഫ്രോനോടു: ദയ ചെയ്തു കേൾക്കേണം; നിലത്തിന്റെ വില ഞാൻ നിനക്കു തരുന്നതു എന്നോടു വാങ്ങേണം; എന്നാൽ ഞാൻ മരിച്ചവളെ അവിടെ അടക്കം ചെയ്യും എന്നു പറഞ്ഞു.
- 14എഫ്രോൻ അബ്രാഹാമിനോടു: യജമാനനേ, കേട്ടാലും:
- 15നാനൂറു ശേക്കെൽ വെള്ളി വിലയുള്ള ഒരു ഭൂമി, അതു എനിക്കും നിനക്കും എന്തുള്ളു? മരിച്ചവളെ അടക്കം ചെയ്തുകൊൾക എന്നു ഉത്തരം പറഞ്ഞു.
- 16അബ്രാഹാം എഫ്രോന്റെ വാക്കു സമ്മതിച്ചു ഹിത്യർ കേൾക്കെ എഫ്രോൻ പറഞ്ഞതുപോലെ കച്ചവടക്കാർക്കു നടപ്പുള്ള വെള്ളിശേക്കെൽ നാനൂറു അവന്നു തൂക്കിക്കൊടുത്തു.