Skip to content
ThuthiThuthiThuthi
Genesis · chapter 24 · verse 19

Genesis 24:19 in Malayalam

അവന്നു കുടിപ്പാൻ കൊടുത്ത ശേഷം: നിന്റെ ഒട്ടകങ്ങൾക്കും വേണ്ടുവോളം ഞാൻ കോരിക്കൊടുക്കാം എന്നു പറഞ്ഞു,

Avannu kutippaan kotutta shesham: ninte ottakangngalkkum ventuvolam nyaan korikkotukkaam ennu paranynyu,

Genesis 24:19 in English

King James Version (KJV)
And when she had done giving him drink, she said, I will draw [water] for thy camels also, until they have done drinking.
World English Bible (WEB)
When she had finished giving him a drink, she said, “I will also draw for your camels, until they have finished drinking.”
American Standard Version (ASV)
And when she had done giving him drink, she said, I will draw for thy camels also, until they have done drinking.
Bible in Basic English (BBE)
And having done so, she said, I will get water for your camels till they have had enough.
Darby Translation (DBY)
And when she had given him enough to drink, she said, I will draw [water] for thy camels also, until they have drunk enough.
Webster's Bible (WBS)
And when she had done giving him drink, she said, I will draw [water] for thy camels also, till they have done drinking.
Young's Literal Translation (YLT)
And she finisheth giving him drink, and saith, 'Also for thy camels I draw till they have finished drinking;'

Read in context

  1. 17ദാസൻ വേഗത്തിൽ അവളെ എതിരേറ്റു ചെന്നു: നിന്റെ പാത്രത്തിലെ വെള്ളം കുറെ എനിക്കു കുടിപ്പാൻ തരേണം എന്നു പറഞ്ഞു.
  2. 18യജമാനനേ, കുടിക്ക എന്നു അവൾ പറഞ്ഞു വേഗം പാത്രം കയ്യിൽ ഇറക്കി അവന്നു കുടിപ്പാൻ കൊടുത്തു.
  3. 19അവന്നു കുടിപ്പാൻ കൊടുത്ത ശേഷം: നിന്റെ ഒട്ടകങ്ങൾക്കും വേണ്ടുവോളം ഞാൻ കോരിക്കൊടുക്കാം എന്നു പറഞ്ഞു,
  4. 20പാത്രത്തിലെ വെള്ളം വേഗം തൊട്ടിയിൽ ഒഴിച്ചു, പിന്നെയും കോരിക്കൊണ്ടുവരുവാൻ കിണറ്റിലേക്കു ഓടി ഇറങ്ങി അവന്റെ ഒട്ടകങ്ങൾക്കും എല്ലാം കോരിക്കൊടുത്തു.
  5. 21ആ പുരുഷൻ അവളെ ഉറ്റുനോക്കി, യഹോവ തന്റെ യാത്രയെ സഫലമാക്കിയോ ഇല്ലയോ എന്നു അറിയേണ്ടതിന്നു മിണ്ടാതിരുന്നു.
Read all of Genesis 24

Cross references

Original words (Hebrew)

Genesis 24:19 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.