Skip to content
ThuthiThuthiThuthi
Genesis · chapter 24 · verse 21

Genesis 24:21 in Malayalam

ആ പുരുഷൻ അവളെ ഉറ്റുനോക്കി, യഹോവ തന്റെ യാത്രയെ സഫലമാക്കിയോ ഇല്ലയോ എന്നു അറിയേണ്ടതിന്നു മിണ്ടാതിരുന്നു.

Aa purushan avale uttunokki, yahova tante yaatraye saphalamaakkiyo illayo ennu ariyentatinnu mintaatirunnu.

Genesis 24:21 in English

King James Version (KJV)
And the man wondering at her held his peace, to wit whether the LORD had made his journey prosperous or not.
World English Bible (WEB)
The man looked steadfastly at her, remaining silent, to know whether the LORD had made his journey prosperous or not.
American Standard Version (ASV)
And the man looked stedfastly on her, holding his peace, to know whether Jehovah had made his journey prosperous or not.
Bible in Basic English (BBE)
And the man, looking at her, said nothing, waiting to see if the Lord had given his journey a good outcome.
Darby Translation (DBY)
And the man was astonished at her, remaining silent, to know whether Jehovah had made his journey prosperous or not.
Webster's Bible (WBS)
And the man, wondering at her, held his peace, to know whether the LORD had made his journey prosperous, or not.
Young's Literal Translation (YLT)
And the man, wondering at her, remaineth silent, to know whether Jehovah hath made his way prosperous or not.

Read in context

  1. 19അവന്നു കുടിപ്പാൻ കൊടുത്ത ശേഷം: നിന്റെ ഒട്ടകങ്ങൾക്കും വേണ്ടുവോളം ഞാൻ കോരിക്കൊടുക്കാം എന്നു പറഞ്ഞു,
  2. 20പാത്രത്തിലെ വെള്ളം വേഗം തൊട്ടിയിൽ ഒഴിച്ചു, പിന്നെയും കോരിക്കൊണ്ടുവരുവാൻ കിണറ്റിലേക്കു ഓടി ഇറങ്ങി അവന്റെ ഒട്ടകങ്ങൾക്കും എല്ലാം കോരിക്കൊടുത്തു.
  3. 21ആ പുരുഷൻ അവളെ ഉറ്റുനോക്കി, യഹോവ തന്റെ യാത്രയെ സഫലമാക്കിയോ ഇല്ലയോ എന്നു അറിയേണ്ടതിന്നു മിണ്ടാതിരുന്നു.
  4. 22ഒട്ടകങ്ങൾ കുടിച്ചു തീർന്നപ്പോൾ അവൻ അര ശേക്കെൽ തൂക്കമുള്ള ഒരു പൊന്മൂക്കുത്തിയും അവളുടെ കൈക്കിടുവാൻ പത്തു ശേക്കെൽ തൂക്കമുള്ള രണ്ടു പൊൻവളയും എടുത്തു അവളോടു:
  5. 23നീ ആരുടെ മകൾ? പറക; നിന്റെ അപ്പന്റെ വീട്ടിൽ ഞങ്ങൾക്കു രാപാർപ്പാൻ സ്ഥലമുണ്ടോ എന്നു ചോദിച്ചു.
Read all of Genesis 24

Cross references

Original words (Hebrew)

Genesis 24:21 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.