Skip to content
ThuthiThuthiThuthi
Genesis · chapter 24 · verse 33

Genesis 24:33 in Malayalam

ഞാൻ വന്ന കാര്യം അറിയിക്കും മുമ്പെ ഭക്ഷണം കഴിക്കയില്ല എന്നു അവൻ പറഞ്ഞു. പറക എന്നു അവനും പറഞ്ഞു.

Nyaan vanna kaaryam ariyikkum mumpe bhakshanam kazhikkayilla ennu avan paranynyu. Paraka ennu avanum paranynyu.

Genesis 24:33 in English

King James Version (KJV)
And there was set [meat] before him to eat: but he said, I will not eat, until I have told mine errand. And he said, Speak on.
World English Bible (WEB)
Food was set before him to eat, but he said, “I will not eat until I have told my message.” Laban said, “Speak on.”
American Standard Version (ASV)
And there was set food before him to eat: but he said, I will not eat, until I have told mine errand. And he said, Speak on.
Bible in Basic English (BBE)
And meat was put before him, but he said, I will not take food till I have made my business clear to you. And they said, Do so.
Darby Translation (DBY)
And there was set [meat] before him to eat; but he said, I will not eat until I have made known my business. And he said, Speak on.
Webster's Bible (WBS)
And there was set [food] before him to eat: but he said, I will not eat, until I have told my errand. And he said, Speak on.
Young's Literal Translation (YLT)
and setteth before him to eat; but he saith, 'I do not eat till I have spoken my word;' and he saith, 'Speak.'

Read in context

  1. 31അപ്പോൾ അവൻ: യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവനേ, അകത്തു വരിക; എന്തിന്നു പുറത്തു നില്ക്കുന്നു? വീടും ഒട്ടകങ്ങൾക്കു സ്ഥലവും ഞാൻ ഒരുക്കിയിരിക്കുന്നു എന്നു പറഞ്ഞു.
  2. 32അങ്ങനെ ആ പുരുഷൻ വീട്ടിൽ ചെന്നു. അവൻ ഒട്ടകങ്ങളെ കോപ്പഴിച്ചു ഒട്ടകങ്ങൾക്കു വയ്ക്കോലും തീനും അവന്നും കൂടെയുള്ളവർക്കും കാലുകളെ കഴുകുവാൻ വെള്ളവും കൊടുത്തു, അവന്റെ മുമ്പിൽ ഭക്ഷണം വെച്ചു.
  3. 33ഞാൻ വന്ന കാര്യം അറിയിക്കും മുമ്പെ ഭക്ഷണം കഴിക്കയില്ല എന്നു അവൻ പറഞ്ഞു. പറക എന്നു അവനും പറഞ്ഞു.
  4. 34അപ്പോൾ അവൻ പറഞ്ഞതു: ഞാൻ അബ്രാഹാമിന്റെ ദാസൻ.
  5. 35യഹോവ എന്റെ യജമാനനെ ഏറ്റവും അനുഗ്രഹിച്ചു അവൻ മഹാനായിത്തീർന്നു; അവൻ അവന്നു ആടു, മാടു, പൊന്നു, വെള്ളി, ദാസീദാസന്മാർ, ഒട്ടകങ്ങൾ കഴുതകൾ എന്നീവകയൊക്കെയും കൊടുത്തിരിക്കുന്നു.
Read all of Genesis 24

Cross references

Original words (Hebrew)

Genesis 24:33 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.