Skip to content
ThuthiThuthiThuthi
Job · chapter 23 · verse 12

Job 23:12 in Malayalam

ഞാൻ അവന്റെ അധരങ്ങളുടെ കല്പന വിട്ടു പിന്മാറീട്ടില്ല; അവന്റെ വായലിലെ വചനങ്ങളെ എന്റെ ആഹാരത്തെക്കാൾ സൂക്ഷിച്ചിരിക്കുന്നു.

Nyaan avante adharangngalute kalpana vittu pinmaareettilla; avante vaayalile vachanangngale ente aahaarattekkaal sookshichchirikkunnu.

Job 23:12 in English

King James Version (KJV)
Neither have I gone back from the commandment of his lips; I have esteemed the words of his mouth more than my necessary [food].
World English Bible (WEB)
I haven’t gone back from the commandment of his lips. I have treasured up the words of his mouth more than my necessary food.
American Standard Version (ASV)
I have not gone back from the commandment of his lips; I have treasured up the words of his mouth more than my necessary food.
Bible in Basic English (BBE)
I have never gone against the orders of his lips; the words of his mouth have been stored up in my heart.
Darby Translation (DBY)
Neither have I gone back from the commandment of his lips; I have laid up the words of his mouth more than the purpose of my own heart.
Webster's Bible (WBS)
Neither have I gone back from the commandment of his lips; I have esteemed the words of his mouth more than my necessary [food] .
Young's Literal Translation (YLT)
The command of His lips, and I depart not. Above my allotted portion I have laid up The sayings of His mouth.

Read in context

  1. 10എന്നാൽ ഞാൻ നടക്കുന്ന വഴി അവൻ അറിയുന്നു; എന്നെ ശോധന കഴിച്ചാൽ ഞാൻ പൊന്നുപോലെ പുറത്തു വരും.
  2. 11എന്റെ കാലടി അവന്റെ ചുവടു തുടർന്നു ചെല്ലുന്നു; ഞാൻ വിട്ടുമാറാതെ അവന്റെ വഴി പ്രമാണിക്കുന്നു.
  3. 12ഞാൻ അവന്റെ അധരങ്ങളുടെ കല്പന വിട്ടു പിന്മാറീട്ടില്ല; അവന്റെ വായലിലെ വചനങ്ങളെ എന്റെ ആഹാരത്തെക്കാൾ സൂക്ഷിച്ചിരിക്കുന്നു.
  4. 13അവനോ അനന്യൻ; അവനെ തടുക്കുന്നതു ആർ? തിരുവുള്ളത്തിന്റെ താല്പര്യം അവൻ അനുഷ്ഠിക്കും.
  5. 14എനിക്കു നിയമിച്ചിരിക്കുന്നതു അവൻ നിവർത്തിക്കുന്നു; ഇങ്ങനെയുള്ള പലതും അവന്റെ പക്കൽ ഉണ്ടു.
Read all of Job 23

Cross references

Original words (Hebrew)

Job 23:12 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.