Skip to content
ThuthiThuthiThuthi
Genesis · chapter 25 · verse 10

Genesis 25:10 in Malayalam

അബ്രാഹാം ഹിത്യരോടു വിലെക്കു വാങ്ങിയ നിലത്തു തന്നേ; അവിടെ അബ്രാഹാമിനെയും അവന്റെ ഭാര്യയായ സാറയെയും അടക്കം ചെയ്തു.

Abraahaam hityarotu vilekku vaangngiya nilattu tanne; avite abraahaamineyum avante bhaaryayaaya saarayeyum atakkam cheytu.

Genesis 25:10 in English

King James Version (KJV)
The field which Abraham purchased of the sons of Heth: there was Abraham buried, and Sarah his wife.
World English Bible (WEB)
the field which Abraham purchased from the children of Heth. Abraham was buried there with Sarah, his wife.
American Standard Version (ASV)
the field which Abraham purchased of the children of Heth: there was Abraham buried, and Sarah his wife.
Bible in Basic English (BBE)
The same field which Abraham got from the children of Heth: there Abraham was put to rest with Sarah, his wife.
Darby Translation (DBY)
the field that Abraham had purchased of the sons of Heth: there was Abraham buried, and Sarah his wife.
Webster's Bible (WBS)
The field which Abraham purchased of the sons of Heth: there was Abraham buried, and Sarah his wife.
Young's Literal Translation (YLT)
the field which Abraham bought from the sons of Heth — there hath Abraham been buried, and Sarah his wife.

Read in context

  1. 8അബ്രാഹാം വയോധികനും കാലസമ്പൂർണ്ണനുമായി നല്ല വാർദ്ധക്യത്തിൽ പ്രാണനെ വിട്ടു മരിച്ചു, തന്റെ ജനത്തോടു ചേർന്നു.
  2. 9അവന്റെ പുത്രന്മാരായ യിസ്ഹാക്കും യിശ്മായേലും കൂടി മമ്രേക്കരികെ സോഹരിന്റെ മകനായ എഫ്രോനെന്ന ഹിത്യന്റെ നിലത്തു മക്പേലാഗുഹയിൽ അവനെ അടക്കം ചെയ്തു.
  3. 10അബ്രാഹാം ഹിത്യരോടു വിലെക്കു വാങ്ങിയ നിലത്തു തന്നേ; അവിടെ അബ്രാഹാമിനെയും അവന്റെ ഭാര്യയായ സാറയെയും അടക്കം ചെയ്തു.
  4. 11അബ്രാഹാം മരിച്ചശേഷം ദൈവം അവന്റെ മകനായ യിസ്ഹാക്കിനെ അനുഗ്രഹിച്ചു; യിസ്ഹാക്ക് ബേർലഹയിരോയീക്കരികെ പാർത്തു.
  5. 12സാറയുടെ മിസ്രയീമ്യദാസി ഹാഗാർ അബ്രാഹാമിന്നു പ്രസവിച്ച മകനായ യിശ്മായേലിന്റെ വംശപാരമ്പര്യം:
Read all of Genesis 25

Cross references

Original words (Hebrew)

Genesis 25:10 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.