Skip to content
ThuthiThuthiThuthi
Genesis · chapter 25 · verse 19

Genesis 25:19 in Malayalam

അബ്രാഹാമിന്റെ മകനായ യിസ്ഹാക്കിന്റെ വംശപാരമ്പര്യമാവിതു: അബ്രാഹാം യിസ്ഹാക്കിനെ ജനിപ്പിച്ചു.

Abraahaaminte makanaaya yishaakkinte vanshapaaramparyamaavitu: abraahaam yishaakkine janippichchu.

Genesis 25:19 in English

King James Version (KJV)
And these [are] the generations of Isaac, Abraham’s son: Abraham begat Isaac:
World English Bible (WEB)
This is the history of the generations of Isaac, Abraham’s son. Abraham became the father of Isaac.
American Standard Version (ASV)
And these are the generations of Isaac, Abraham’s son: Abraham begat Isaac:
Bible in Basic English (BBE)
Now these are the generations of Abraham's son Isaac:
Darby Translation (DBY)
And these are the generations of Isaac, Abraham's son. Abraham begot Isaac.
Webster's Bible (WBS)
And these [are] the generations of Isaac, Abraham's son: Abraham begat Isaac:
Young's Literal Translation (YLT)
And these [are] births of Isaac, Abraham's son: Abraham hath begotten Isaac;

Read in context

  1. 17യിശ്മായേലിന്റെ ആയുഷ്കാലം നൂറ്റി മുപ്പത്തേഴു സംവത്സരം ആയിരുന്നു; അവൻ പ്രാണനെ വിട്ടു മരിച്ചു, തന്റെ ജനത്തോടു ചേർന്നു.
  2. 18ഹവീലാ തുടങ്ങി അശ്ശൂരിലേക്കു പോകുന്ന വഴിയിൽ മിസ്രയീമിന്നു കിഴക്കുള്ള ശൂർവരെ അവർ കുടിയിരുന്നു; അവൻ തന്റെ സകലസഹോദരന്മാർക്കും എതിരെ പാർത്തു.
  3. 19അബ്രാഹാമിന്റെ മകനായ യിസ്ഹാക്കിന്റെ വംശപാരമ്പര്യമാവിതു: അബ്രാഹാം യിസ്ഹാക്കിനെ ജനിപ്പിച്ചു.
  4. 20യിസ്ഹാക്കിന്നു നാല്പതു വയസ്സായപ്പോൾ അവൻ പദ്ദൻ-അരാമിലുള്ള അരാമ്യനായ ബെഥൂവേലിന്റെ പുത്രിയും അരാമ്യനായ ലാബാന്റെ സഹോദരിയുമായ റിബെക്കയെ ഭാര്യയായി പരിഗ്രഹിച്ചു.
  5. 21തന്റെ ഭാര്യ മച്ചിയായിരുന്നതുകൊണ്ടു യിസ്ഹാക്ക് അവൾക്കു വേണ്ടി യഹോവയോടു പ്രാർത്ഥിച്ചു; യഹോവ അവന്റെ പ്രാർത്ഥന കേട്ടു; അവന്റെ ഭാര്യ റിബെക്കാ ഗർഭംധരിച്ചു.
Read all of Genesis 25

Cross references

Original words (Hebrew)

Genesis 25:19 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.