Skip to content
ThuthiThuthiThuthi
Genesis · chapter 25 · verse 18

Genesis 25:18 in Malayalam

ഹവീലാ തുടങ്ങി അശ്ശൂരിലേക്കു പോകുന്ന വഴിയിൽ മിസ്രയീമിന്നു കിഴക്കുള്ള ശൂർവരെ അവർ കുടിയിരുന്നു; അവൻ തന്റെ സകലസഹോദരന്മാർക്കും എതിരെ പാർത്തു.

Haveelaa tutangngi ashshoorilekku pokunna vazhiyil misrayeeminnu kizhakkulla shoorvare avar kutiyirunnu; avan tante sakalasahodaranmaarkkum etire paarttu.

Genesis 25:18 in English

King James Version (KJV)
And they dwelt from Havilah unto Shur, that [is] before Egypt, as thou goest toward Assyria: [and] he died in the presence of all his brethren.
World English Bible (WEB)
They lived from Havilah to Shur that is before Egypt, as you go toward Assyria. He lived opposite all his relatives.
American Standard Version (ASV)
And they dwelt from Havilah unto Shur that is before Egypt, as thou goest toward Assyria: he abode over against all his brethren.
Bible in Basic English (BBE)
And their country was from Havilah to Shur which is east of Egypt: they took their place to the east of all their brothers.
Darby Translation (DBY)
And they dwelt from Havilah to Shur, which is opposite to Egypt, as one goes towards Assyria. He settled before the face of all his brethren.
Webster's Bible (WBS)
And they dwelt from Havilah to Shur, that [is] before Egypt, as thou goest towards Assyria: [and] he died in the presence of all his brethren.
Young's Literal Translation (YLT)
and they tabernacle from Havilah unto Shur, which [is] before Egypt, in [thy] going towards Asshur; in the presence of all his brethren hath he fallen.

Read in context

  1. 16പന്ത്രണ്ടു പ്രഭുക്കന്മാരായ യിശ്മായേലിന്റെ പുത്രന്മാർ അവരുടെ ഊരുകളിലും പാളയങ്ങളിലും വംശംവംശമായി ഇവർ ആകുന്നു; അവരുടെ പേരുകൾ ഇവ തന്നേ.
  2. 17യിശ്മായേലിന്റെ ആയുഷ്കാലം നൂറ്റി മുപ്പത്തേഴു സംവത്സരം ആയിരുന്നു; അവൻ പ്രാണനെ വിട്ടു മരിച്ചു, തന്റെ ജനത്തോടു ചേർന്നു.
  3. 18ഹവീലാ തുടങ്ങി അശ്ശൂരിലേക്കു പോകുന്ന വഴിയിൽ മിസ്രയീമിന്നു കിഴക്കുള്ള ശൂർവരെ അവർ കുടിയിരുന്നു; അവൻ തന്റെ സകലസഹോദരന്മാർക്കും എതിരെ പാർത്തു.
  4. 19അബ്രാഹാമിന്റെ മകനായ യിസ്ഹാക്കിന്റെ വംശപാരമ്പര്യമാവിതു: അബ്രാഹാം യിസ്ഹാക്കിനെ ജനിപ്പിച്ചു.
  5. 20യിസ്ഹാക്കിന്നു നാല്പതു വയസ്സായപ്പോൾ അവൻ പദ്ദൻ-അരാമിലുള്ള അരാമ്യനായ ബെഥൂവേലിന്റെ പുത്രിയും അരാമ്യനായ ലാബാന്റെ സഹോദരിയുമായ റിബെക്കയെ ഭാര്യയായി പരിഗ്രഹിച്ചു.
Read all of Genesis 25

Cross references

Original words (Hebrew)

Genesis 25:18 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.