Skip to content
ThuthiThuthiThuthi
Genesis · chapter 25 · verse 22

Genesis 25:22 in Malayalam

അവളുടെ ഉള്ളിൽ ശിശുക്കൾ തമ്മിൽ തിക്കിയപ്പോൾ അവൾ: ഇങ്ങനെയായാൽ ഞാൻ എന്തിന്നു ജീവിക്കുന്നു എന്നു പറഞ്ഞു യഹോവയോടു ചോദിപ്പാൻ പോയി.

Avalute ullil shishukkal tammil tikkiyappol aval: ingnganeyaayaal nyaan entinnu jeevikkunnu ennu paranynyu yahovayotu chodippaan poyi.

Genesis 25:22 in English

King James Version (KJV)
And the children struggled together within her; and she said, If [it be] so, why [am] I thus? And she went to enquire of the LORD.
World English Bible (WEB)
The children struggled together within her. She said, “If it is like this, why do I live?” She went to inquire of the LORD.
American Standard Version (ASV)
And the children struggled together within her; and she said, If it be so, wherefore do I live? And she went to inquire of Jehovah.
Bible in Basic English (BBE)
And the children were fighting together inside her, and she said, If it is to be so, why am I like this? So she went to put her question to the Lord.
Darby Translation (DBY)
And the children struggled together within her; and she said, If [it be] so, why am I thus? And she went to inquire of Jehovah.
Webster's Bible (WBS)
And the children struggled together within her: and she said, If [it is] so, why [am] I thus? And she went to inquire of the LORD.
Young's Literal Translation (YLT)
and the children struggle together within her, and she saith, 'If [it is] right — why [am] I thus?' and she goeth to seek Jehovah.

Read in context

  1. 20യിസ്ഹാക്കിന്നു നാല്പതു വയസ്സായപ്പോൾ അവൻ പദ്ദൻ-അരാമിലുള്ള അരാമ്യനായ ബെഥൂവേലിന്റെ പുത്രിയും അരാമ്യനായ ലാബാന്റെ സഹോദരിയുമായ റിബെക്കയെ ഭാര്യയായി പരിഗ്രഹിച്ചു.
  2. 21തന്റെ ഭാര്യ മച്ചിയായിരുന്നതുകൊണ്ടു യിസ്ഹാക്ക് അവൾക്കു വേണ്ടി യഹോവയോടു പ്രാർത്ഥിച്ചു; യഹോവ അവന്റെ പ്രാർത്ഥന കേട്ടു; അവന്റെ ഭാര്യ റിബെക്കാ ഗർഭംധരിച്ചു.
  3. 22അവളുടെ ഉള്ളിൽ ശിശുക്കൾ തമ്മിൽ തിക്കിയപ്പോൾ അവൾ: ഇങ്ങനെയായാൽ ഞാൻ എന്തിന്നു ജീവിക്കുന്നു എന്നു പറഞ്ഞു യഹോവയോടു ചോദിപ്പാൻ പോയി.
  4. 23യഹോവ അവളോടു: രണ്ടുജാതികൾ നിന്റെ ഗർഭത്തിൽ ഉണ്ടു. രണ്ടു വംശങ്ങൾ നിന്റെ ഉദരത്തിൽനിന്നു തന്നേ പിരിയും; ഒരു വംശം മറ്റേ വംശത്തിലും ശക്തിപ്പെടും മൂത്തവൻ ഇളയവനെ സേവിക്കും. എന്നു അരുളിച്ചെയ്തു.
  5. 24അവൾക്കു പ്രസവകാലം തികഞ്ഞപ്പോൾ ഇരട്ടപ്പിള്ളകൾ അവളുടെ ഗർഭത്തിൽ ഉണ്ടായിരുന്നു.
Read all of Genesis 25

Cross references

Original words (Hebrew)

Genesis 25:22 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.