Genesis · chapter 25 · verse 31
Genesis 25:31 in Malayalam
നിന്റെ ജ്യേഷ്ഠാവകാശം ഇന്നു എനിക്കു വില്ക്കുക എന്നു യാക്കോബ് പറഞ്ഞു.
Ninte jyeshthaavakaasham innu enikku vilkkuka ennu yaakkob paranynyu.
Genesis 25:31 in English
- King James Version (KJV)
- And Jacob said, Sell me this day thy birthright.
- World English Bible (WEB)
- Jacob said, “First, sell me your birthright.”
- American Standard Version (ASV)
- And Jacob said, Sell me first thy birthright.
- Bible in Basic English (BBE)
- And Jacob said, First of all give me your birthright.
- Darby Translation (DBY)
- And Jacob said, Sell me now thy birthright.
- Webster's Bible (WBS)
- And Jacob said, Sell to me this day thy birth-right.
- Young's Literal Translation (YLT)
- and Jacob saith, 'Sell to-day thy birthright to me.'
Read in context
- 29ഒരിക്കൽ യാക്കോബ് ഒരു പായസം വെച്ചു; ഏശാവ് വെളിമ്പ്രദേശത്തുനിന്നു വന്നു; അവൻ നന്നാ ക്ഷീണിച്ചിരുന്നു.
- 30ഏശാവ് യാക്കോബിനോടു: ആ ചുവന്ന പായസം കുറെ എനിക്കു തരേണം; ഞാൻ നന്നാ ക്ഷീണിച്ചിരിക്കുന്നു എന്നു പറഞ്ഞു. അതുകൊണ്ടു അവന്നു ഏദോം (ചുവന്നവൻ) എന്നു പേരായി.
- 31നിന്റെ ജ്യേഷ്ഠാവകാശം ഇന്നു എനിക്കു വില്ക്കുക എന്നു യാക്കോബ് പറഞ്ഞു.
- 32അതിന്നു ഏശാവ്: ഞാൻ മരിക്കേണ്ടിവരുമല്ലോ; ഈ ജ്യേഷ്ഠാവകാശം എനിക്കു എന്തിന്നു എന്നു പറഞ്ഞു.
- 33ഇന്നു എന്നോടു സത്യം ചെയ്ക എന്നു യാക്കോബ് പറഞ്ഞു. അവൻ അവനോടു സത്യം ചെയ്തു; തന്റെ ജ്യേഷ്ഠാവകാശം യാക്കോബിന്നു വിറ്റു.