Skip to content
ThuthiThuthiThuthi
Genesis · chapter 26 · verse 25

Genesis 26:25 in Malayalam

അവിടെ അവൻ ഒരു യാഗപീഠം പണിതു, യഹോവയുടെ നാമത്തിൽ ആരാധിച്ചു. അവിടെ തന്റെ കൂടാരം അടിച്ചു; അവിടെയും യിസ്ഹാക്കിന്റെ ദാസന്മാർ ഒരു കിണറ് കുഴിച്ചു.

Avite avan oru yaagapeetham panitu, yahovayute naamattil aaraadhichchu. Avite tante kootaaram atichchu; aviteyum yishaakkinte daasanmaar oru kinar kuzhichchu.

Genesis 26:25 in English

King James Version (KJV)
And he builded an altar there, and called upon the name of the LORD, and pitched his tent there: and there Isaac’s servants digged a well.
World English Bible (WEB)
He built an altar there, and called on the LORD’s name, and pitched his tent there. There Isaac’s servants dug a well.
American Standard Version (ASV)
And he builded an altar there, and called upon the name of Jehovah, and pitched his tent there: and there Isaac’s servants digged a well.
Bible in Basic English (BBE)
Then he made an altar there, and gave worship to the name of the Lord, and he put up his tents there, and there his servants made a water-hole.
Darby Translation (DBY)
And he built an altar there, and called upon the name of Jehovah. And he pitched his tent there; and there Isaac's servants dug a well.
Webster's Bible (WBS)
And he built an altar there, and called upon the name of the LORD, and pitched his tent there: and there Isaac's servants digged a well.
Young's Literal Translation (YLT)
and he buildeth there an altar, and preacheth in the name of Jehovah, and stretcheth out there his tent, and there Isaac's servants dig a well.

Read in context

  1. 23അവിടെ നിന്നു അവൻ ബേർ-ശേബെക്കു പോയി.
  2. 24അന്നു രാത്രി യഹോവ അവന്നു പ്രത്യക്ഷനായി: ഞാൻ നിന്റെ പിതാവായ അബ്രാഹാമിന്റെ ദൈവം ആകുന്നു; നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ടു; എന്റെ ദാസനായ അബ്രാഹാം നിമിത്തം ഞാൻ നിന്നെ അനുഗ്രഹിച്ചു നിന്റെ സന്തതിയെ വർദ്ധിപ്പിക്കും എന്നു അരുളിച്ചെയ്തു.
  3. 25അവിടെ അവൻ ഒരു യാഗപീഠം പണിതു, യഹോവയുടെ നാമത്തിൽ ആരാധിച്ചു. അവിടെ തന്റെ കൂടാരം അടിച്ചു; അവിടെയും യിസ്ഹാക്കിന്റെ ദാസന്മാർ ഒരു കിണറ് കുഴിച്ചു.
  4. 26അനന്തരം അബീമേലെക്കും സ്നേഹിതനായ അഹൂസത്തും സേനാപതിയായ ഫീക്കോലും ഗെരാരിൽനിന്നു അവന്റെ അടുക്കൽ വന്നു.
  5. 27യിസ്ഹാക്ക് അവരോടു: നിങ്ങൾ എന്തിന്നു എന്റെ അടുക്കൽ വരുന്നു? നിങ്ങൾ എന്നെ ദ്വേഷിച്ചു നിങ്ങളുടെ ഇടയിൽനിന്നു അയച്ചുകളഞ്ഞുവല്ലോ എന്നു പറഞ്ഞു.
Read all of Genesis 26

Cross references

Original words (Hebrew)

Genesis 26:25 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.