Skip to content
ThuthiThuthiThuthi
Genesis · chapter 26 · verse 23

Genesis 26:23 in Malayalam

അവിടെ നിന്നു അവൻ ബേർ-ശേബെക്കു പോയി.

Avite ninnu avan ber-shebekku poyi.

Genesis 26:23 in English

King James Version (KJV)
And he went up from thence to Beer-sheba.
World English Bible (WEB)
He went up from there to Beersheba.
American Standard Version (ASV)
And he went up from thence to Beer-sheba.
Bible in Basic English (BBE)
And from there he went on to Beer-sheba.
Darby Translation (DBY)
And he went up thence to Beer-sheba.
Webster's Bible (WBS)
And he went up from thence to Beer-sheba.
Young's Literal Translation (YLT)
And he goeth up from thence [to] Beer-Sheba,

Read in context

  1. 21അവർ മറ്റൊരു കിണറ് കുഴിച്ചു; അതിനെക്കുറിച്ചും അവർ ശണ്ഠയിട്ടതുകൊണ്ടു അവൻ അതിന്നു സിത്നാ എന്നു പേർ വിളിച്ചു.
  2. 22അവൻ അവിടെനിന്നു മാറിപ്പോയി മറ്റൊരു കിണറ് കുഴിച്ചു; അതിനെക്കുറിച്ചു അവർ ശണ്ഠയിട്ടില്ല. യഹോവ ഇപ്പോൾ നമുക്കു ഇടം ഉണ്ടാക്കി നാം ദേശത്തു വർദ്ധിക്കുമെന്നു പറഞ്ഞു അവൻ അതിന്നു രെഹോബോത്ത് എന്നു പേരിട്ടു.
  3. 23അവിടെ നിന്നു അവൻ ബേർ-ശേബെക്കു പോയി.
  4. 24അന്നു രാത്രി യഹോവ അവന്നു പ്രത്യക്ഷനായി: ഞാൻ നിന്റെ പിതാവായ അബ്രാഹാമിന്റെ ദൈവം ആകുന്നു; നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ടു; എന്റെ ദാസനായ അബ്രാഹാം നിമിത്തം ഞാൻ നിന്നെ അനുഗ്രഹിച്ചു നിന്റെ സന്തതിയെ വർദ്ധിപ്പിക്കും എന്നു അരുളിച്ചെയ്തു.
  5. 25അവിടെ അവൻ ഒരു യാഗപീഠം പണിതു, യഹോവയുടെ നാമത്തിൽ ആരാധിച്ചു. അവിടെ തന്റെ കൂടാരം അടിച്ചു; അവിടെയും യിസ്ഹാക്കിന്റെ ദാസന്മാർ ഒരു കിണറ് കുഴിച്ചു.
Read all of Genesis 26

Cross references

Original words (Hebrew)

Genesis 26:23 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.