Skip to content
ThuthiThuthiThuthi
Genesis · chapter 26 · verse 6

Genesis 26:6 in Malayalam

അങ്ങനെ യിസ്ഹാക്ക് ഗെരാരിൽ പാർത്തു.

Angngane yishaakk geraaril paarttu.

Genesis 26:6 in English

King James Version (KJV)
And Isaac dwelt in Gerar:
World English Bible (WEB)
Isaac lived in Gerar.
American Standard Version (ASV)
And Isaac dwelt in Gerar:
Bible in Basic English (BBE)
So Isaac went on living in Gerar;
Darby Translation (DBY)
And Isaac dwelt at Gerar.
Webster's Bible (WBS)
And Isaac dwelt in Gerar:
Young's Literal Translation (YLT)
And Isaac dwelleth in Gerar;

Read in context

  1. 4അബ്രാഹാം എന്റെ വാക്കു കേട്ടു എന്റെ നിയോഗവും കല്പനകളും ചട്ടങ്ങളും പ്രമാണങ്ങളും ആചരിച്ചതുകൊണ്ടു
  2. 5ഞാൻ നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർദ്ധിപ്പിച്ചു നിന്റെ സന്തതിക്കു ഈ ദേശമൊക്കെയും കൊടുക്കും; നിന്റെ സന്തതി മുഖാന്തരം ഭൂമിയിലെ സകല ജാതികളും അനുഗ്രഹിക്കപ്പെടും.
  3. 6അങ്ങനെ യിസ്ഹാക്ക് ഗെരാരിൽ പാർത്തു.
  4. 7ആ സ്ഥലത്തെ ജനം അവന്റെ ഭാര്യയെക്കുറിച്ചു അവനോടു ചോദിച്ചു; അവൾ എന്റെ സഹോദരിയെന്നു അവൻ പറഞ്ഞു; റിബെക്കാ സൗന്ദര്യമുള്ളവളാകകൊണ്ടു ആ സ്ഥലത്തെ ജനം അവളുടെ നിമിത്തം തന്നേ കൊല്ലാതിരിക്കേണ്ടതിന്നു അവൾ എന്റെ ഭാര്യ എന്നു പറവാൻ അവൻ ശങ്കിച്ചു.
  5. 8അവൻ അവിടെ ഏറെക്കാലം പാർത്തശേഷം ഫെലിസ്ത്യരുടെ രാജാവായ അബീമേലെക്ക് കിളിവാതിൽക്കൽ കൂടി നോക്കി യിസ്ഹാക്ക് തന്റെ ഭാര്യയായ റിബെക്കയോടുകൂടെ വിനോദിക്കുന്നതു കണ്ടു.
Read all of Genesis 26

Cross references

Original words (Hebrew)

Genesis 26:6 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.