Skip to content
ThuthiThuthiThuthi
Genesis · chapter 3 · verse 2

Genesis 3:2 in Malayalam

സ്ത്രീ പാമ്പിനോടു: തോട്ടത്തിലെ വൃക്ഷങ്ങളുടെ ഫലം ഞങ്ങൾക്കു തിന്നാം;

Stree paampinotu: tottattile vrukshangngalute phalam nyangngalkku tinnaam;

Genesis 3:2 in English

King James Version (KJV)
And the woman said unto the serpent, We may eat of the fruit of the trees of the garden:
World English Bible (WEB)
The woman said to the serpent, “We may eat fruit from the trees of the garden,
American Standard Version (ASV)
And the woman said unto the serpent, Of the fruit of the trees of the garden we may eat:
Bible in Basic English (BBE)
And the woman said, We may take of the fruit of the trees in the garden:
Darby Translation (DBY)
And the woman said to the serpent, We may eat of the fruit of the trees of the garden;
Webster's Bible (WBS)
And the woman said to the serpent, We may eat of the fruit of the trees of the garden:
Young's Literal Translation (YLT)
And the woman saith unto the serpent, 'Of the fruit of the trees of the garden we do eat,

Read in context

  1. 1യഹോവയായ ദൈവം ഉണ്ടാക്കിയ എല്ലാ കാട്ടുജന്തുക്കളെക്കാളും പാമ്പു കൗശലമേറിയതായിരുന്നു. അതു സ്ത്രീയോടു: തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്റെ ഫലവും നിങ്ങൾ തിന്നരുതെന്നു ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ എന്നു ചോദിച്ചു.
  2. 2സ്ത്രീ പാമ്പിനോടു: തോട്ടത്തിലെ വൃക്ഷങ്ങളുടെ ഫലം ഞങ്ങൾക്കു തിന്നാം;
  3. 3എന്നാൽ നിങ്ങൾ മരിക്കാതിരിക്കേണ്ടതിന്നു തോട്ടത്തിന്റെ നടുവിലുള്ള വൃക്ഷത്തിന്റെ ഫലം തിന്നരുതു, തൊടുകയും അരുതു എന്നു ദൈവം കല്പിച്ചിട്ടുണ്ടു എന്നു പറഞ്ഞു.
  4. 4പാമ്പു സ്ത്രീയോടു: നിങ്ങൾ മരിക്കയില്ല നിശ്ചയം;
Read all of Genesis 3

Cross references

Original words (Hebrew)

Genesis 3:2 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.