Skip to content
ThuthiThuthiThuthi
Genesis · chapter 3 · verse 21

Genesis 3:21 in Malayalam

യഹോവയായ ദൈവം ആദാമിന്നും അവന്റെ ഭാര്യക്കും തോൽകൊണ്ടു ഉടുപ്പു ഉണ്ടാക്കി അവരെ ഉടുപ്പിച്ചു.

Yahovayaaya daivam aadaaminnum avante bhaaryakkum tolkontu utuppu untaakki avare utuppichchu.

Genesis 3:21 in English

King James Version (KJV)
Unto Adam also and to his wife did the LORD God make coats of skins, and clothed them.
World English Bible (WEB)
The LORD God made garments of animal skins for Adam and for his wife, and clothed them.
American Standard Version (ASV)
And Jehovah God made for Adam and for his wife coats of skins, and clothed them.
Bible in Basic English (BBE)
And the Lord God made for Adam and for his wife coats of skins for their clothing.
Darby Translation (DBY)
And Jehovah Elohim made Adam and his wife coats of skin, and clothed them.
Webster's Bible (WBS)
For Adam also and for his wife the LORD God made coats of skins, and clothed them.
Young's Literal Translation (YLT)
And Jehovah God doth make to the man and to his wife coats of skin, and doth clothe them.

Read in context

  1. 19നിലത്തുനിന്നു നിന്നെ എടുത്തിരിക്കുന്നു; അതിൽ തിരികെ ചേരുവോളം മുഖത്തെ വിയർപ്പോടെ നീ ഉപജീവനം കഴിക്കും; നീ പൊടിയാകുന്നു, പൊടിയിൽ തിരികെ ചേരും.
  2. 20മനുഷ്യൻ തന്റെ ഭാര്യക്കു ഹവ്വാ എന്നു പേരിട്ടു; അവൾ ജീവനുള്ളവർക്കെല്ലാം മാതാവല്ലോ.
  3. 21യഹോവയായ ദൈവം ആദാമിന്നും അവന്റെ ഭാര്യക്കും തോൽകൊണ്ടു ഉടുപ്പു ഉണ്ടാക്കി അവരെ ഉടുപ്പിച്ചു.
  4. 22യഹോവയായ ദൈവം: മനുഷ്യൻ നന്മതിന്മകളെ അറിവാൻ തക്കവണ്ണം നമ്മിൽ ഒരുത്തനെപ്പോലെ ആയിത്തീർന്നിരിക്കുന്നു; ഇപ്പോൾ അവൻ കൈനീട്ടി ജീവവൃക്ഷത്തിന്റെ ഫലം കൂടെ പറിച്ചു തിന്നു എന്നേക്കും ജീവിപ്പാൻ സംഗതി വരരുതു എന്നു കല്പിച്ചു.
  5. 23അവനെ എടുത്തിരുന്ന നിലത്തു കൃഷി ചെയ്യേണ്ടതിന്നു യഹോവയായ ദൈവം അവനെ ഏദെൻതോട്ടത്തിൽനിന്നു പുറത്താക്കി.
Read all of Genesis 3

Cross references

Original words (Hebrew)

Genesis 3:21 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.