Skip to content
ThuthiThuthiThuthi
Genesis · chapter 3 · verse 23

Genesis 3:23 in Malayalam

അവനെ എടുത്തിരുന്ന നിലത്തു കൃഷി ചെയ്യേണ്ടതിന്നു യഹോവയായ ദൈവം അവനെ ഏദെൻതോട്ടത്തിൽനിന്നു പുറത്താക്കി.

Avane etuttirunna nilattu krushi cheyyentatinnu yahovayaaya daivam avane edentottattilninnu purattaakki.

Genesis 3:23 in English

King James Version (KJV)
Therefore the LORD God sent him forth from the garden of Eden, to till the ground from whence he was taken.
World English Bible (WEB)
Therefore the LORD God sent him out from the garden of Eden, to till the ground from which he was taken.
American Standard Version (ASV)
therefore Jehovah God sent him forth from the garden of Eden, to till the ground from whence he was taken.
Bible in Basic English (BBE)
So the Lord God sent him out of the garden of Eden to be a worker on the earth from which he was taken.
Darby Translation (DBY)
Therefore Jehovah Elohim sent him forth from the garden of Eden, to till the ground from which he was taken.
Webster's Bible (WBS)
Therefore the LORD God sent him forth from the garden of Eden, to till the ground from which he was taken.
Young's Literal Translation (YLT)
Jehovah God sendeth him forth from the garden of Eden to serve the ground from which he hath been taken;

Read in context

  1. 21യഹോവയായ ദൈവം ആദാമിന്നും അവന്റെ ഭാര്യക്കും തോൽകൊണ്ടു ഉടുപ്പു ഉണ്ടാക്കി അവരെ ഉടുപ്പിച്ചു.
  2. 22യഹോവയായ ദൈവം: മനുഷ്യൻ നന്മതിന്മകളെ അറിവാൻ തക്കവണ്ണം നമ്മിൽ ഒരുത്തനെപ്പോലെ ആയിത്തീർന്നിരിക്കുന്നു; ഇപ്പോൾ അവൻ കൈനീട്ടി ജീവവൃക്ഷത്തിന്റെ ഫലം കൂടെ പറിച്ചു തിന്നു എന്നേക്കും ജീവിപ്പാൻ സംഗതി വരരുതു എന്നു കല്പിച്ചു.
  3. 23അവനെ എടുത്തിരുന്ന നിലത്തു കൃഷി ചെയ്യേണ്ടതിന്നു യഹോവയായ ദൈവം അവനെ ഏദെൻതോട്ടത്തിൽനിന്നു പുറത്താക്കി.
  4. 24ഇങ്ങനെ അവൻ മനുഷ്യനെ ഇറക്കിക്കളഞ്ഞു; ജീവന്റെ വൃക്ഷത്തിങ്കലേക്കുള്ള വഴി കാപ്പാൻ അവൻ ഏദെൻ തോട്ടത്തിന്നു കിഴക്കു കെരൂബുകളെ തിരിഞ്ഞുകൊണ്ടിരിക്കുന്ന വാളിന്റെ ജ്വാലയുമായി നിർത്തി.
Read all of Genesis 3

Cross references

Original words (Hebrew)

Genesis 3:23 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.