Skip to content
ThuthiThuthiThuthi
Genesis · chapter 30 · verse 4

Genesis 30:4 in Malayalam

അങ്ങനെ അവൾ തന്റെ ദാസി ബിൽഹയെ അവന്നു ഭാര്യയായി കൊടുത്തു; യാക്കോബ് അവളുടെ അടുക്കൽ ചെന്നു.

Angngane aval tante daasi bilhaye avannu bhaaryayaayi kotuttu; yaakkob avalute atukkal chennu.

Genesis 30:4 in English

King James Version (KJV)
And she gave him Bilhah her handmaid to wife: and Jacob went in unto her.
World English Bible (WEB)
She gave him Bilhah her servant as wife, and Jacob went in to her.
American Standard Version (ASV)
And she gave him Bilhah her handmaid to wife: and Jacob went in unto her.
Bible in Basic English (BBE)
So she gave him her servant Bilhah as a wife, and Jacob went in to her.
Darby Translation (DBY)
And she gave him Bilhah her maidservant as wife, and Jacob went in to her.
Webster's Bible (WBS)
And she gave him Bilhah, her handmaid, for a wife: and Jacob went in to her.
Young's Literal Translation (YLT)
and she giveth to him Bilhah her maid-servant for a wife, and Jacob goeth in unto her;

Read in context

  1. 2അപ്പോൾ യാക്കോബിന്നു റാഹേലിനോടു കോപം ജ്വലിച്ചു: നിനക്കു ഗർഭഫലം തരാതിരിക്കുന്ന ദൈവത്തിന്റെ സ്ഥാനത്തോ ഞാൻ എന്നു പറഞ്ഞു.
  2. 3അതിന്നു അവൾ: എന്റെ ദാസി ബിൽഹാ ഉണ്ടല്ലോ; അവളുടെ അടുക്കൽ ചെല്ലുക; അവൾ എന്റെ മടിയിൽ പ്രസവിക്കട്ടെ; അവളാൽ എനിക്കും മക്കൾ ഉണ്ടാകും എന്നു പറഞ്ഞു.
  3. 4അങ്ങനെ അവൾ തന്റെ ദാസി ബിൽഹയെ അവന്നു ഭാര്യയായി കൊടുത്തു; യാക്കോബ് അവളുടെ അടുക്കൽ ചെന്നു.
  4. 5ബിൽഹാ ഗർഭംധരിച്ചു യാക്കോബിന്നു ഒരു മകനെ പ്രസവിച്ചു.
  5. 6അപ്പോൾ റാഹേൽ: ദൈവം എനിക്കു ന്യായം നടത്തി എന്റെ അപേക്ഷ കേട്ടു എനിക്കു ഒരു മകനെ തന്നു എന്നു പറഞ്ഞു; അതുകൊണ്ടു അവന്നു ദാൻ എന്നു പേരിട്ടു.
Read all of Genesis 30

Cross references

Original words (Hebrew)

Genesis 30:4 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.