Skip to content
ThuthiThuthiThuthi
Genesis · chapter 30 · verse 5

Genesis 30:5 in Malayalam

ബിൽഹാ ഗർഭംധരിച്ചു യാക്കോബിന്നു ഒരു മകനെ പ്രസവിച്ചു.

Bilhaa garbhandharichchu yaakkobinnu oru makane prasavichchu.

Genesis 30:5 in English

King James Version (KJV)
And Bilhah conceived, and bare Jacob a son.
World English Bible (WEB)
Bilhah conceived, and bore Jacob a son.
American Standard Version (ASV)
And Bilhah conceived, and bare Jacob a son.
Bible in Basic English (BBE)
And Bilhah became with child, and gave birth to a son.
Darby Translation (DBY)
And Bilhah conceived, and bore Jacob a son.
Webster's Bible (WBS)
And Bilhah conceived, and bore Jacob a son.
Young's Literal Translation (YLT)
and Bilhah conceiveth, and beareth to Jacob a son,

Read in context

  1. 3അതിന്നു അവൾ: എന്റെ ദാസി ബിൽഹാ ഉണ്ടല്ലോ; അവളുടെ അടുക്കൽ ചെല്ലുക; അവൾ എന്റെ മടിയിൽ പ്രസവിക്കട്ടെ; അവളാൽ എനിക്കും മക്കൾ ഉണ്ടാകും എന്നു പറഞ്ഞു.
  2. 4അങ്ങനെ അവൾ തന്റെ ദാസി ബിൽഹയെ അവന്നു ഭാര്യയായി കൊടുത്തു; യാക്കോബ് അവളുടെ അടുക്കൽ ചെന്നു.
  3. 5ബിൽഹാ ഗർഭംധരിച്ചു യാക്കോബിന്നു ഒരു മകനെ പ്രസവിച്ചു.
  4. 6അപ്പോൾ റാഹേൽ: ദൈവം എനിക്കു ന്യായം നടത്തി എന്റെ അപേക്ഷ കേട്ടു എനിക്കു ഒരു മകനെ തന്നു എന്നു പറഞ്ഞു; അതുകൊണ്ടു അവന്നു ദാൻ എന്നു പേരിട്ടു.
  5. 7റാഹേലിന്റെ ദാസി ബിൽഹാ പിന്നെയും ഗർഭംധരിച്ചു യാക്കോബിന്നു രണ്ടാമതൊരു മകനെ പ്രസവിച്ചു.
Read all of Genesis 30

Original words (Hebrew)

Genesis 30:5 in Tamil

Malayalam Bible: Sathyavedapusthakam 1910 (public domain), revised edition in contemporary script © 2015 The Free Bible Foundation, used under CC BY-SA 4.0. Source · CC BY-SA 4.0

King James Version: public domain.

World English Bible: public domain.

American Standard Version: public domain.

Bible in Basic English: public domain.

Darby Translation: public domain.

Noah Webster Bible: public domain.

Young's Literal Translation: public domain.

Strong's numbers and definitions: Open Scriptures, CC BY-SA. Cross references: OpenBible.info, CC BY.