Genesis · chapter 31 · verse 20
Genesis 31:20 in Malayalam
താൻ ഓടിപ്പോകുന്നതു യാക്കോബ് അരാമ്യനായ ലാബാനോടു അറിയിക്കായ്കയാൽ അവനെ തോല്പിച്ചായിരുന്നു പോയതു.
Taan otippokunnatu yaakkob araamyanaaya laabaanotu ariyikkaaykayaal avane tolpichchaayirunnu poyatu.
Genesis 31:20 in English
- King James Version (KJV)
- And Jacob stole away unawares to Laban the Syrian, in that he told him not that he fled.
- World English Bible (WEB)
- Jacob deceived Laban the Syrian, in that he didn’t tell him that he was running away.
- American Standard Version (ASV)
- And Jacob stole away unawares to Laban the Syrian, in that he told him not that he fled.
- Bible in Basic English (BBE)
- And Jacob went away secretly, without giving news of his flight to Laban the Aramaean.
- Darby Translation (DBY)
- And Jacob deceived Laban the Syrian, in that he did not tell him that he fled.
- Webster's Bible (WBS)
- And Jacob stole away unawares to Laban the Syrian, in that he told him not that he was about to depart.
- Young's Literal Translation (YLT)
- and Jacob deceiveth the heart of Laban the Aramaean, because he hath not declared to him that he is fleeing;
Read in context
- 18തന്റെ കന്നുകാലികളെ ഒക്കെയും താൻ സമ്പാദിച്ച സമ്പത്തു ഒക്കെയും താൻ പദ്ദൻ-അരാമിൽ സമ്പാദിച്ച മൃഗസമ്പത്തു ഒക്കെയും ചേർത്തുകൊണ്ടു കനാൻദേശത്തു തന്റെ അപ്പനായ യിസ്ഹാക്കിന്റെ അടുക്കൽ പോകുവാൻ പുറപ്പെട്ടു.
- 19ലാബാൻ തന്റെ ആടുകളെ രോമം കത്രിപ്പാൻ പോയിരുന്നു; റാഹേൽ തന്റെ അപ്പന്നുള്ള ഗൃഹവിഗ്രഹങ്ങളെ മോഷ്ടിച്ചു.
- 20താൻ ഓടിപ്പോകുന്നതു യാക്കോബ് അരാമ്യനായ ലാബാനോടു അറിയിക്കായ്കയാൽ അവനെ തോല്പിച്ചായിരുന്നു പോയതു.
- 21ഇങ്ങനെ അവൻ തനിക്കുള്ള സകലവുമായി ഓടിപ്പോയി; അവൻ പുറപ്പെട്ടു നദി കടന്നു, ഗിലെയാദ്പർവ്വതത്തിന്നു നേരെ തിരിഞ്ഞു.
- 22യാക്കോബ് ഓടിപ്പോയി എന്നു ലാബാന്നു മൂന്നാം ദിവസം അറിവു കിട്ടി.